തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 152 പുതിയ തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Kerala Health Department PSC Recruitment). ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുമാണ് നടപടി.
പുതുതായി അനുവദിച്ച തസ്തികകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് II വിഭാഗത്തിൽ...
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ രണ്ട് വകുപ്പുകൾ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിലെ പോരായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. ഒരേ മന്ത്രി കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പും ആരോഗ്യ വകുപ്പും തമ്മിൽ കടുത്ത ഏകോപനമില്ലായ്മയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.(CITU criticizes lack of coordination in Sabarimala duty appointments)
ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ച നടപടിക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.(Devaswom Board to Review Controversial Officer Transfers)
സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്...
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും...