Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

K Krishnankutty

‘കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, മാധ്യമങ്ങളും ഒപ്പം നിന്നു, ഒരു പ്രോജക്ടും വരാന്‍ സമ്മതിക്കുന്നില്ല’: മന്ത്രി K കൃഷ്ണൻകുട്ടി | K Krishnankutty

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം അനാവശ്യമായ പരിസ്ഥിതിവാദങ്ങളും മാധ്യമങ്ങളുടെ പിന്തുണയുമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ പദ്ധതികളും പല കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(They are not allowing any project, says Minister K Krishnankutty) സംസ്ഥാനത്തെ പ്രധാനപ്പെട്ട പല ജലവൈദ്യുതി...

ലോഡ് ഷെഡ്ഡിങ് ഇല്ല, ഉപഭോഗം സ്വയം നിയന്ത്രിക്കണം; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി | Kerala Power Crisis 2026

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ ഡ്രിപ്പ് ആകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ട്രാൻസ്‌ഫോമറിനും നിശ്ചിത കപ്പാസിറ്റിയുണ്ട്. വേനൽ കടുത്തതോടെ വൈദ്യുതി...

കേരളത്തിൽ വേനൽമഴയും ഒപ്പം നാശനഷ്ടങ്ങളും; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്, അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു | Kerala Summer Rain

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കനത്ത ചൂടിന് ആശ്വാസമായെങ്കിലും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു (Kerala Summer Rain). എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം വിതച്ചത്. അതേസമയം, ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. വേനൽമഴ: ജില്ല തിരിച്ചുള്ള നാശനഷ്ടങ്ങൾ എറണാകുളം: മൂവാറ്റുപുഴ ആട്ടായത്ത്...

പുതുമുഖങ്ങൾക്ക് അവസരം: ചിറ്റൂരിൽ K കൃഷ്ണൻകുട്ടി മത്സരിച്ചേക്കില്ല | K Krishnankutty

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി. മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണയായി.(Opportunity for new faces, K Krishnankutty will not contest in Chittur) യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img