K Anil Kumar

‘ശിക്ഷ എന്നാല്‍ പട്ടിണിക്കിടലല്ല; തടവുകാരുടെ എണ്ണം ക്രമാതീതം’: ജയിൽ പരിഷ്കാരങ്ങളെക്കുറിച്ച് മുൻ സൂപ്രണ്ട് കെ. അനിൽകുമാർ | K Anil Kumar on Kerala Jails

കൊച്ചി: കേരളത്തിലെ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരുണ്ടെന്ന് വിയ്യൂർ സെൻട്രൽ ജയിൽ മുൻ സൂപ്രണ്ട് കെ. അനിൽകുമാർ. മയക്കുമരുന്ന് (NDPS), പോക്‌സോ കേസുകളിൽ പ്രതികളായവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് ജയിലുകളിലെ തിരക്ക് കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു (K Anil Kumar on Kerala Jails). ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്‌സി'ൽ...

‘ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ സഭയിൽ ഉണ്ടാക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന് റവന്യൂമന്ത്രി | Kerala Legislative Assembly

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന് അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന പരാതിയുമായി റവന്യൂമന്ത്രി കെ. അനിൽകുമാർ രംഗത്ത്. പകർച്ചപ്പനി സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള വോക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമയം അനുവദിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.(Kerala Legislative Assembly, Revenue Minister Complains Against Speaker Over Time Allocation) പ്രതിപക്ഷ നേതാവിന് 15 മിനിറ്റും,...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img