ടെഹ്റാൻ: നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. മുൻപത്തെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ യുഎസ് തയ്യാറാകാത്ത സാഹചര്യത്തിൽ ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ലെന്നാണ് ഇറാന്റെ നിലപാട്.(Iran says no more talks with US; expresses dissatisfaction to Pakistan)
മുൻപ് ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്ത്...
ബെയ്‌ജിങ്: ഇറാനിയൻ പതാക വഹിച്ച ചരക്ക് കപ്പൽ അമേരിക്കൻ സൈന്യം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് ചൈന (US Seizes Iranian Ship). ഹോർമുസ് കടലിടുക്കിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും എല്ലാ കക്ഷികളും വെടിനിർത്തൽ കരാറുകൾ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്...
ടെഹ്റാൻ: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദുമായി സഹകരിക്കുകയും രാജ്യത്തിനകത്ത് ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തെന്ന കുറ്റത്തിന് രണ്ട് പേരുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കി (Iran Executes Mossad Spies). ഇറാന്റെ നീതിന്യായ വിഭാഗത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ ആണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുഹമ്മദ് മാസൂം ഷാഹി, ഹമീദ് വാലിദി എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇവർ...
ടെഹ്റാൻ: ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതിലുള്ള തിരിച്ചടിയാണിതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ശക്തമാകുന്നത്.(Iran says it hit...
പാരീസ്: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കപ്പെട്ട് ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിക്കുമെന്ന് യൂറോപ്യൻ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകുന്നു (US Iran Framework Deal). പക്വതയില്ലാത്ത ഒരു നയതന്ത്ര സംഘമാണ് ചർച്ചകൾക്ക് പിന്നിലെന്നും ഇത് ഭാവിയിൽ ഗുരുതരമായ സാങ്കേതിക പ്രതിസന്ധികൾക്ക് കാരണമാകുമെന്നും നയതന്ത്രജ്ഞർ ഭയപ്പെടുന്നു.
വെറും അഞ്ച് പേജുള്ള ഒരു ചെറിയ രേഖയിൽ ഒപ്പിട്ട്...
ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഇരട്ടത്താപ്പും വിശ്വാസ്യതയില്ലായ്മയുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.(America's stance lack credibility, Iran will not participate in second round of...
വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ നാളെ ഇസ്ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Donald Trump Iran Threat). അതേസമയം, യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്ന കടുത്ത ഭീഷണിയും അദ്ദേഹം മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ വെടിവെപ്പ്...
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താൻ ഒരുങ്ങുന്നു (US Iran Peace Talks Islamabad). ചർച്ചകൾ ഏതു നിമിഷവും നടന്നേക്കാമെന്ന സൂചനയെത്തുടർന്ന് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാവൽപിണ്ടിയിൽ മാത്രം പതിനായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ എത്തുന്ന...
ടെഹ്റാൻ: ഇറാന്റെ ആണവ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ (Masoud Pezeshkian Nuclear Rights Statement). സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവ പരീക്ഷണങ്ങൾ തങ്ങളുടെ അവകാശമാണെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ ഇതുവരെ ഒരു യുദ്ധവും ആരംഭിച്ചിട്ടില്ലെന്നും...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ ഇറാന് മുന്നറിയിപ്പ് നൽകി (India Warning to Iran). ശനിയാഴ്ച നടന്ന വെടിവെപ്പിൽ ഇന്ത്യൻ കപ്പലുകളായ 'ജഗ് അർണവ്', 'സാൻമാർ ഹെറാൾഡ്' എന്നിവയിലെ...
കണ്ണൂർ: യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തനിക്കെതിരെ തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാർത്തകൾ...