ന്യൂഡൽഹി: നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി ആറുമാസത്തിലധികം തുടരാനാകുമോ എന്ന നിർണായക ഭരണഘടനാ ചോദ്യവുമായി സുപ്രീം കോടതി. ബിഹാർ മന്ത്രി ദീപക് പ്രകാശിന്റെ തുടർച്ചയായ മന്ത്രിപദവിയെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ വിശദീകരണം തേടിയത് (Supreme Court Unelected Minister Six Months Rule).
“ഇത് നിയമവുമായി ബന്ധപ്പെട്ട വ്യക്തമായ ചോദ്യമാണ്....
ബിലാസ്പൂർ: സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് ഹിന്ദു പ്രാർത്ഥനകൾ നിർബന്ധപൂർവ്വം ചൊല്ലിക്കാൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ജൂൺ 12-ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.(Chhattisgarh High Court says students cannot be compelled to recite Hindu prayers)
സ്‌കൂൾ ദിനചര്യയുടെ ഭാഗമായി...
ന്യൂഡൽഹി: സി. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നാമനിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാമനിർദ്ദേശത്തിന് ആവശ്യമായ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കർയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി.(Delhi High Court Dismisses...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...