India Education

‘പുതിയ എൻടിഎ’യെ വാർത്തെടുക്കാൻ നിയമനം; പരീക്ഷാ പരിഷ്കാരങ്ങൾക്ക് നാല് നിർണായക തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തേടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി | National Testing Agency Reforms

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വൻ നിയമന നടപടികൾ ആരംഭിച്ചു. എൻജിനിയറിങ്, മെഡിക്കൽ ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ വിശ്വാസ്യതയോടെയും സുതാര്യമായും നടത്താൻ ലക്ഷ്യമിട്ടുള്ള സ്ഥാപന പുനഃസംഘടനയുടെ ഭാഗമായാണ് നാല് മുതിർന്ന നേതൃത്വ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. (National Testing Agency Reforms) ലിങ്ക്ഡ്ഇനിലൂടെ പുറത്തുവിട്ട...

നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു: കർശന സുരക്ഷാ ക്രമീകരണങ്ങൾ; വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു | NEET Re-examination

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ നീറ്റ് (NEET) പുനഃപരീക്ഷ രാജ്യവ്യാപകമായി തുടങ്ങി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.(NEET Re-examination Begins Amid Tight Security Measures) കർശനമായ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതുള്ളതിനാൽ, നിശ്ചിത സമയത്തിന് ശേഷം...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img