Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

idukki

ഇടുക്കിയിൽ മദ്യലഹരിയിൽ 15-കാരനായ മകനെ ക്രൂരമായി മർദ്ദിച്ചു: പിതാവ് പിടിയിൽ | Father

ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പതിനഞ്ചുകാരനായ മകനാണ് പരിക്കേറ്റത്.(Father brutally beats up 15-year-old son in drunken state in Idukki) ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു....

‘എല്ലാവർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണം’: വോട്ട് ചെയ്ത് ആസിഫ് അലി | Asif Ali

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There should be a government where everyone can express their opinion, says Asif Ali after voting) വോട്ട്...

‘സർക്കാരിന് പ്രധാനം കരിമണൽ’: പ്രളയം സംബന്ധിച്ച ആരോപണത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | Flood

ഇടുക്കി: സംസ്ഥാനത്തെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. 2019 മെയ് 31-ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. (Sand is important to the government, Mathew Kuzhalnadan releases more documents on allegations on flood...

‘രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട’: VD സതീശൻ | Rajeev Chandrasekhar

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar should not teach politics, says VD Satheesan) രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും...

‘CPIM ആണ് യഥാർത്ഥ ശവംതീനികൾ, പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത്’: VD സതീശൻ | CPIM

ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ 'ശവംതീനികൾ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds...

ഗുജറാത്തികളെ കുറിച്ചുള്ള ഖാർഗെയുടെ പരാമർശം: രാഷ്ട്രീയ വിവാദം പുകയുന്നു, വിമർശിച്ച് പറയണമെന്ന് BJP | Kharge

ഇടുക്കി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്ലികാർജുൻ ഖാർഗെ ഗുജറാത്തികളെക്കുറിച്ച് നടത്തിയ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ഖാർഗെയുടെ പ്രസ്താവന ഗുജറാത്ത് ജനതയെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.(Kharge's remark on Gujaratis, Political controversy is brewing, BJP criticizes him ) ഇടുക്കിയിൽ നടന്ന...

‘പിന്നെ വകുപ്പ് എന്താന്ന് നമുക്കറിയാം’: പ്രസംഗത്തിനിടെ സഭ്യമല്ലാത്ത പരാമർശം നടത്തി ഇടുക്കി DCC പ്രസിഡൻ്റ് | DCC

ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech) അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ്...

തൊടുപുഴയിൽ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നൽ കവർന്നത് 12 വയസ്സുകാരിയുടെ ജീവൻ | Lightning

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിന് സംഭവിച്ചത് മറക്കാനാകാത്ത ദുരന്തം. തൊടുപുഴയ്ക്ക് സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ അഫ്‌സലിന്റെ മകൾ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.(12-year-old girl dies after being struck by lightning while on a tourist trip in Thodupuzha) പെൺകുട്ടിയുടെ അച്ഛൻ...

‘കേരളത്തിൻ്റെ ആരോഗ്യ മേഖല തകർന്നു, ഇടുക്കിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല, മോദി പിണറായിയെ നിയന്ത്രിക്കുന്നു’: രാഹുൽ ഗാന്ധി | Rahul Gandhi

ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Kerala's health sector has collapsed, says Rahul Gandhi in Idukki) ഇടുക്കിയുടെ വികസന മുരടിപ്പിനെ...

അടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് പരിക്ക് | Accident

ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസി യാത്ര പുറപ്പെട്ടത്.(Jeep overturns in Adimali, 8 injured during the Accident) അനൗൺസ്‌മെന്റിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ച ജീപ്പ്...
- Advertisement -spot_img

Latest News

മദ്യനയ വിവാദങ്ങൾക്കിടെ ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും; എഫ്‌സിആർഎ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം | Kerala Legislative Assembly Session July 

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ധനബിൽ പാസാക്കി കേരള നിയമസഭാ സമ്മേളനം ഇന്ന് പിരിയും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവയുടെ...
- Advertisement -spot_img