തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മോഹനൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ പ്രഥമ ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് മന്ത്രി വ്യക്തമാക്കി. ഫെൻസിംഗ് മറികടന്നാണ് ആക്രമണം നടന്നതെന്നും, ഈ പ്രശ്നങ്ങൾ ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.(Man Killed In Wild Elephant Attack In Athirappilly High...
തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ ആചരിക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.(Athirappilly Observes Hartal After Wild Elephant Attack Kills Senior Citizen)
ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന...
തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് സംഭവം നടന്നത്.(Athirappilly Wild Elephant Attack Kills Senior Citizen)
കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ആനയെത്തിയതറിഞ്ഞ് ആനയെ ഓടിക്കാൻ പുറത്തിറങ്ങുകയായിരുന്നു....
വയനാട്: മേപ്പാടി പുത്തുമലയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പുത്തുമല സ്വദേശിനി ജെസ്സി ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജിക്ക് പരിക്കേറ്റു. ഇദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Wayanad Wild...
ചാമരാജ്‌നഗർ: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള എം എം ഹിൽസിന് സമീപം പത്തുവയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നു. ബെംഗളൂരു സ്വദേശിയായ ഹർഷിത് ആണ് മരിച്ചത്. പുലർച്ചെ നാഗമല വനമേഖലയിലായിരുന്നു ദാരുണമായ സംഭവം.(Leopard Attacks And Kills Ten Year Old Boy In Chamarajanagar MM Hills)
കുടുംബത്തോടൊപ്പം എം.എം. ഹിൽസ് ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഹർഷിത്. ക്ഷേത്രത്തിൽ...
കോതമംഗലം: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു (Kothamangalam Wild Elephant Attack). കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഗോപിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ ഉന്നതിയിലെ കവത്തോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ഗോപി. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആനയുടെ...
ലോഹർദാഗ : ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു (Jharkhand Elephant Attack). കൊല്ലപ്പെട്ടവരിൽ ഒരേ കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. കാട്ടാനകളുടെ ആക്രമണം പ്രദേശത്ത് വലിയ ഭീതി പരത്തിയിരിക്കുകയാണ്.
ലോഹർദാഗ ജില്ലയിലെ കസ്‌മറ ഗ്രാമത്തിലാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ദാരുണമായ ഈ സംഭവം നടന്നത്. വനമേഖലയിൽ നിന്ന്...
ദുബായ്: കോംഗോ ഉൾപ്പെടെയുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള (Ebola Virus) രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ വഴി പടരുന്ന വ്യാജ...