തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Ramesh Chennithala On KSU Government Pleader Appointment Controversy)
വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ...
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദനത്തിനിരയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള മുൻ റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കേസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്.(Home Minister Announces SIT Probe And Police...
തിരുവനന്തപുരം: എസ്.ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ജൂൺ 9-ന് കാലാവധി അവസാനിക്കുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുന്നത്.(Home Minister Orders Appointment Of 43 Sub Inspectors Before Rank List Expiry)
2025 ജൂൺ 9-നാണ് പി.എസ്.സി സബ് ഇൻസ്പെക്ടർ...
തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....