ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാൻ ഉപയോഗിക്കുന്നതാണെന്നാണ് നമുക്കറിയുക. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഉണക്കമുന്തിരി ലഭ്യമാണ്. (Health Benefits of Raisins)
ചെറിയ കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ പറ്റിയ മാർഗ്ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയ്ക്ക് ഉണ്ട്.
ഉണക്കമുന്തിരിയിൽ വൈറ്റമിന് ബി കോംപ്ലക്സ്, കോപ്പർ...
വെറും വയറ്റിൽ കാപ്പിയോ ചായയോ കുടിക്കുന്നതിന് മുൻപ് ശരീരം ഹൈഡ്രേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ധാരാളം വെള്ളം കുടിച്ചിട്ടും പലരിലും ഉച്ചകഴിയുമ്പോൾ ക്ഷീണം, തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം ശരീരത്തിൽ ആവശ്യത്തിന് ഇലക്ട്രോലൈറ്റുകൾ ഇല്ലാത്തതാണെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. (Morning Hydration Routine Electrolytes)
വെറുമൊരു ദാഹശമനി എന്നതിലുപരി കോശങ്ങളിലേക്ക്...
തല ചൂടാകുമ്പോൾ വിയർപ്പും അഴക്കും പൊടിയും ചർമത്തിൽ അടിഞ്ഞാണ് താരൻ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ (Remedies for Dandruff)
കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ സാധിക്കും.
മുട്ടയുടെ വെള്ളയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത്...
പഴങ്ങളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് മാമ്പഴം. ആരോഗ്യത്തിന് പലവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെന്ന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തിലും അതിപ്രധാനമായ പങ്കാണ് മാമ്പഴത്തിനുള്ളത് (Mangoes for skin health). മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ – എന്നിവയെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്.
മുഖം തിളക്കമുള്ളതാക്കാന്‍...
വെണ്ടയ്ക്ക പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു (Health Benefits of Lady's Finger). വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകമാണ്. കൂടാതെ, വെണ്ടക്കയിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കൊളാജൻ...
ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധി വളർച്ചയെ സഹായിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്.
നിലക്കടലയിലും,...
ലണ്ടൻ: പഴവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, സ്ത്രീകളുടെ മാനസിക സന്തോഷവും ശുഭാപ്തിവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം (Fruits Boost Happiness Optimism Women). ബെറികൾ, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിൽ കൂടുതൽ സന്തോഷവും പോസിറ്റീവ് മനോഭാവവും നൽകുന്നുവെന്ന് 'ക്ലിനിക്കൽ ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്...
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായി തന്നെ പല ആരോഗ്യപ്രശ്നങ്ങള്ക്കും പരിഹാരം എന്ന നിലയില് ഇഞ്ചി ഉപയോഗിച്ചുവരുന്നതാണ് (Ginger). ഇഞ്ചി ചേര്ത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചിനീരും, ഇഞ്ചി ചായയുമെല്ലാം ഇത്തരത്തില് ആരോഗ്യപ്രശ്നങ്ങള് പരിഹരിക്കുന്നതിന് ആളുകള് കഴിക്കാറുണ്ട്.
ഇഞ്ചി നല്ലതാണ് എന്നതിനാല്, ഇത് കാര്യമായിത്തന്നെ ദിവസവും ഉപയോഗിക്കാം എന്ന് ചിന്തിക്കരുത്. കാരണം ഇഞ്ചി അധികമായാലും അത് പ്രശ്നമാണ്....
ചർമ്മ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് (Tomatoes for skin care). നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ തന്നെ നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. നാം ഇപ്പോഴും ഉപയോഗിക്കാറുള്ള പച്ചക്കറികൾ, പഴങ്ങൾ, തൈര്, പാൽ തുടങ്ങി നിരവധി സാധങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നത്.
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് നമ്മൾ പഴമായും...
ആരോഗ്യകരമായ ജീവിതശൈലി എന്നത് ശരിയായ ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ സമാഹാരമാണ്. വലിയ മാറ്റങ്ങൾക്കൊപ്പം തന്നെ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കും നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും (10 Habits For Good Health). നിങ്ങളുടെ ജീവിതയാത്രയിൽ ഉൾപ്പെടുത്താവുന്ന പത്ത് പ്രധാന ശീലങ്ങൾ താഴെ നൽകുന്നു:
രാവിലെയുള്ള സ്ട്രെച്ചിംഗ്: ഉറക്കമുണർന്ന ഉടൻ...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും...