HealthandBeauty

ശരീരഭാരം കുറയ്ക്കാൻ ജീരകവെള്ളം | Jeera Water

എല്ലാവരും ജീരകവെള്ളം (Jeera Water) കുടിക്കാറുണ്ട്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധി ആണെന്ന് അറിയാമോ? നമ്മുടെ പാചകരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ജീരകം. അത് നൽകുന്ന പ്രകൃതിദത്തമായ രുചിക്ക് പുറമെ, ജീരകത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇന്ത്യൻ വീടുകളിൽ പണ്ടുകാലം തൊട്ടേ ആളുകൾ കുടിക്കുന്ന ഒന്നാണ് ജീരകം ഇട്ട് തിളപ്പിച്ച...

പല്ലുകളുടെ മഞ്ഞനിറം മാറി തിളങ്ങാൻ; വീട്ടിൽ പരീക്ഷിക്കാവുന്ന 7 സുരക്ഷിതമായ വഴികൾ | Natural Teeth Whitening Tips

സുന്ദരമായ ചിരി ആഗ്രഹിക്കാത്തവരായി ആരുമില്ല. പല്ലുകളുടെ സ്വാഭാവിക നിറം നിലനിർത്താനും മഞ്ഞനിറം അകറ്റാനും രാസവസ്തുക്കൾ കലരാത്ത വഴികൾ തേടുന്നവർക്കായി പല്ലിന്റെ പുറമെയുള്ള കറകൾ നീക്കം ചെയ്യാൻ ഈ പ്രകൃതിദത്ത വഴികൾ സഹായിക്കും. (Natural Teeth Whitening Tips) പ്രധാന ടിപ്പുകൾ: ബേക്കിംഗ് സോഡ: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അല്പം ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി...

‘ഡോക്ടർ എഐ അപകടകാരി’; മെഡിക്കൽ ഉപദേശങ്ങൾക്കായി എഐ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം | AI Medical Advice Risks

ലണ്ടൻ: രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സാ നിർദ്ദേശങ്ങൾക്കുമായി ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം (AI Medical Advice Risks). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന തെറ്റായ വിവരങ്ങൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ | Fenugreek

ഉലുവയ്ക്ക് (Fenugreek) ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഗ്ലൂക്കോമന്നൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം...

വരണ്ട ചർമ്മത്തിന് ‘റോസ് വാട്ടർ’ ഇങ്ങനെ ഉപയോഗിക്കൂ | Rose Water

ചർമ്മ സംരക്ഷണം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിന് ഓരോ സമയത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയാണ് ചർമ്മത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഓടി ബ്യൂട്ടി പാർലറിൽ പോകുന്നവരാണ് പലരും. എന്നാൽ ചർമ്മത്തിന് വില്ലനാവുന്ന കെമിക്കൽസ് പല അസ്വസ്ഥതകളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്നു. വരണ്ട ചർമ്മത്തിന് പരിഹാരം തേടുമ്പോൾ...

ആരോഗ്യം നിലനിർത്താൻ ഈ 8 ഭക്ഷണശീലങ്ങൾ പിന്തുടരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? | Healthy eating tips

നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശാരീരിക അധ്വാനവും തമ്മിൽ കൃത്യമായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കൂ (Healthy eating tips). ശരീരത്തിന് ആവശ്യമായ ഊർജ്ജത്തേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. ശരാശരി ഒരു പുരുഷന് പ്രതിദിനം 2,500 കലോറിയും ഒരു സ്ത്രീക്ക് 2,000 കലോറിയുമാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ...

ആയുർവേദ ചായ കുടിച്ച് തലവേദന അകറ്റാം | Ayurvedic tea

ചിലർക്ക് രാവിലെ ഉറക്കമെണീക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാകാം. ഉയർന്ന രക്തസമ്മർദം, ഹാങ് ഓവർ, പനി, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ, സമ്മർദം, അങ്ങനെ തലവേദനക്ക് തന്നെ പല കാരണങ്ങൾ ഉണ്ടാകാറുണ്ട്. തലവേദന മാറാൻ ചിലർക്ക് നല്ല ചൂട് ചായ കുടിച്ചാൽ മതിയാകും. ചിലർക്ക് മരുന്നിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം...

പപ്പായയുടെ ആരോഗ്യഗുണങ്ങൾ | Pappaya

കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഉഷ്ണമേഖലാ പഴമാണ് പപ്പായ (Pappaya). പപ്പായയുടെ പഴം, തണ്ട്, ഇലകൾ, വേരുകൾ എന്നിവ വീക്കം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, മലബന്ധം ഒഴിവാക്കുന്നതിനും, അൽഷിമേഴ്സ് രോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പപ്പൈൻ എന്ന എൻസൈം മാംസം മൃദുവാക്കുന്നതിനും, ബിയർ ഉണ്ടാക്കുന്നതിനും ത്വക്കിലെ പാടുകൾ,...

ഇഞ്ചി കേമൻ ഇഞ്ചിതൊലി കെങ്കേമൻ | ginger peel benefits

രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങള്‍ക്കുമെല്ലാം നല്ല മരുന്നാണ് ഇഞ്ചി (Ginger peel benefits). ദിവസേന ഇഞ്ചി കഴിക്കുന്നത് ശരീരത്തിന്‌ ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. കൂടാതെ, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇഞ്ചി ഉത്തമമാണ്. ഇഞ്ചി ഉണക്കി ഉണ്ടാക്കിയെടുക്കുന്ന...

ആരോഗ്യത്തിനും സൗന്ദര്യത്തിനും തേൻ | Honey

 പോഷകസമ്പുഷ്ടവും അതിലേറെ രുചികരവുമായ പ്രകൃതിദത്ത മധുരമായ തേനിന് (Honey) നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. 100 ഗ്രാം തേനിൽ 304 കാലറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ്...
- Advertisement -spot_img

Latest News

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തം | Vismaya Mohanlal Cyber Attack Over Delhi Protest Support

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ...
- Advertisement -spot_img