തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ശേഷിക്കുന്ന 3 പേരെക്കൂടി ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു (Nipah contact list discharged). ഇതോടെ നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന എല്ലാവരും നിലവിൽ ആശങ്കകളില്ലാതെ ആശുപത്രി വിട്ടു.
അതേസമയം, നിരീക്ഷണത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ ഇന്ന്...
തൃശ്ശൂർ/തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് ആശങ്കയാകുന്നു (Shigella cases Thrissur). തൃശ്ശൂർ ചെറുതുരുത്തിയിൽ ഒരു വീട്ടിലെ മൂന്ന് പെൺകുട്ടികൾക്ക് ഷിഗെല്ല (Shigella) സ്ഥിരീകരിച്ചു. 12, 8, 4 വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരെ ഉടനടി വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ്...
തിരുവനന്തപുരം: കാലവർഷം നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ഷിഗെല്ല (Shigella), ഡെങ്കിപ്പനി (Shigella cases Kerala) തുടങ്ങിയ പകർച്ചവ്യാധി ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം രോഗബാധയുണ്ടായവരുടെ ആകെ എണ്ണം 186 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം ഇതുവരെ 110 ഷിഗെല്ല...
കൽപ്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് പ്രഖ്യാപനവും പരിഗണിച്ച് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി...