കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.(Sexual assault case, FEFKA to take action against Ranjith)
രഞ്ജിത്തിനെ മാറ്റിനിർത്താൻ ഇരു യൂണിയനുകളുടെയും...
കൊച്ചി : ഏപ്രിൽ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate )
രാജ്യാന്തര വിപണിയിലെ...
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. (It will be proven to be a false case, Director Ranjith transferred to Ernakulam sub-jail)
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമ...
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(Commercial LPG prices hiked by Rs 195.50 per cylinder in India )
കേരളത്തിലെ പുതിയ...
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.(Sexual assault case, Director Ranjith remanded for 14 days, sent to Ernakulam sub-jail)
തൊടുപുഴയിൽ വെച്ച്...
കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case, The film world is shocked by the arrest of director Ranjith)
അറസ്റ്റ് നടപടികൾക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് രഞ്ജിത്തിനെ...
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood pressure, ECG abnormalities)
അറസ്റ്റിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് അസ്വസ്ഥതകളുണ്ടായത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തിയതോടെ ആശുപത്രിയിൽ...
കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying,...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് താൻ എത്തുമെന്നും ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan says he...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...