ED Raid Attack

പിണറായി വിജയന്റെ വീടിന് മുന്നിലെ ഇഡി ആക്രമണം: അന്വേഷണം ഗൂഢാലോചനയിലേക്കും, പ്രതികളുടെ ഫോൺ രേഖകൾ എസ്ഐടി പരിശോധിക്കുന്നു | ED Officials Attack SIT Investigation

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (ED Officials Attack SIT Investigation). അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്കായി വ്യാപക തിരച്ചിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി | ED Raid Attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിചേർത്ത കേസിൽ, പ്രധാന പ്രതികൾക്കായി പോലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ തുടരുകയാണ്.(ED Raid Attack, Police Launch Manhunt For Attackers Of ED Officials At Opposition...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അഞ്ച് സിപിഐഎം പ്രവർത്തകർ റിമാൻഡിൽ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം തേടി | ED Officials Vehicle Attack Case

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച കേസിൽ പിടിയിലായ അഞ്ച് സിപിഐഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED Officials Vehicle Attack Case). വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഒൻപത് പ്രതികളാണ്...

ഇഡിക്കെതിരായ ആക്രമണം പിണറായിയെ മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം; രാഷ്ട്രീയ നാടകമെന്ന് ബിജെപി നേതാവ് ദേവൻ | BJP Leader Devan on ED Raid Attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി നേതാവ് ദേവൻ ആരോപിച്ചു (BJP Leader Devan on ED Raid Attack). ഈ അക്രമത്തിലൂടെ കടുത്ത നെഗറ്റീവ് ഇംപാക്ട് ആണ് ഇരു സംഘടനകൾക്കും...
- Advertisement -spot_img

Latest News

PSC ക്രമക്കേട്: ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും | Kerala PSC scam investigation

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക....
- Advertisement -spot_img