Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

DMK vs TVK

സ്റ്റാലിനെ കാണാൻ വിജയ്: സഭ നടപടികൾക്ക് ശേഷം വസതിയിലെത്തും | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് ഇന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. സഭാ നടപടികൾക്ക് ശേഷം സ്റ്റാലിന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ വിജയ് അനുവാദം ചോദിച്ചതായും സ്റ്റാലിൻ അത് അംഗീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Tamil Nadu CM Vijay To Visit Former CM MK Stalin...

തമിഴ്‌നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് | Tamil Nadu Assembly Session

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കർ കറുപ്പയ്യയാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ബുധനാഴ്ചയ്ക്കകം സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം നിലനിൽക്കെ, നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ചെന്നൈ സാക്ഷ്യം വഹിക്കുന്നത്.(Tamil Nadu Assembly Session Begins Today With Oath Ceremony Of...

തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചു: വിവാദത്തിൽ കുരുങ്ങി വിജയ് സർക്കാർ, DMKയും CPIയും രംഗത്ത് | Vande Mataram Controversy

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ ഡിഎംകെയും സിപിഐയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ടിവികെ-ഡിഎംകെ പോര് കടുത്തു.(Vande Mataram Controversy In CM Vijay Swearing In Ceremony DMK Hits Out) തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ...

തമിഴകത്ത് ‘ദളപതി’ തരംഗം: സർക്കാർ രൂപീകരിക്കാൻ വിജയുടെ ചടുല നീക്കങ്ങൾ, കണ്ണുവെച്ച് CPMഉം കോൺഗ്രസും | Vijay TVK Leading In Tamil Nadu Election

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും...

തമിഴ്നാട്ടിൽ ‘ദളപതി’ തരംഗം? ടി.വി.കെയും ഡി.എം.കെ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ‘ആക്സിസ് മൈ ഇന്ത്യ’ | Tamil Nadu Election 2026

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റം നടത്തുമെന്ന് 'ആക്സിസ് മൈ ഇന്ത്യ'യുടെ പ്രവചനം (Tamil Nadu Election 2026). ഭരണകക്ഷിയായ ഡി.എം.കെ-കോൺഗ്രസ് സഖ്യവും ടി.വി.കെയും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിയുടെ പാർട്ടി 98...

തമിഴ്നാട്ടിൽ ‘വിജയ്’ കരുത്തറിയിക്കും; ഡിഎംകെക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച; , എഐഎഡിഎംകെ തകർന്നടിയുമെന്നും എക്സിറ്റ് പോൾ | Tamil Nadu Exit Poll 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിച്ചു കൊണ്ട് നടൻ വിജയിന്റെ ടിവികെ തരംഗമാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ (Tamil Nadu Exit Poll 2026). ഡിഎംകെ സഖ്യവും ടിവികെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എഐഎഡിഎംകെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുമെന്നും സർവേ സൂചിപ്പിക്കുന്നു. ആക്സിസ് മൈ ഇന്ത്യ...
- Advertisement -spot_img

Latest News

‘രാഷ്ട്രീയത്തിൽ ശത്രുത സൂക്ഷിക്കാറില്ല, CPMൻ്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാനാവില്ല’: G സുധാകരൻ | G Sudhakaran

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ജി. സുധാകരൻ. നേതൃത്വത്തിനെതിരെ കടുത്ത...
- Advertisement -spot_img