Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

digitalvoiceofkerala

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; “ഹാപ്പി ലോങ്ങ് ലൈഫ്” സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു | KSRTC happy long life

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...

ഇന്ന് ലോക പക്ഷാഘാത ദിനം: ‘ഓരോ നിമിഷവും വിലപ്പെട്ടതാണ്’ ലക്ഷണങ്ങൾ തിരിച്ചറിയുക, പ്രതിരോധമാണ് ഉചിതം | World Stroke Day

ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി എല്ലാ വർഷവും ലോക പക്ഷാഘാതം ദിനം ആചരിക്കുന്നു. 2006-ൽ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത...

അയ്യങ്കാളിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് നടന്ന, വിദ്യാഭ്യാസം നേടിയെടുത്ത പെൺകുട്ടി : ഇത് പഞ്ചമിയുടെ കഥ, കേരളത്തിൻ്റെ സാക്ഷരതയുടെ കഥ !| Panchami

കേരളത്തിന് 100 ശതമാനം സാക്ഷരത ഉള്ളത് ഒരു അഭിമാന നേട്ടമായിട്ടും അതിനെ ചിലർ കളിയാക്കുന്ന കാഴ്ചകൾ നാം അടുത്തിടെയായി കാണുന്നുണ്ട്. എന്നാൽ, അത് അവർക്ക് അതിന് പിന്നിലുള്ള പോരാട്ടത്തെക്കുറിച്ച് അറിയാത്തതിനാലാണ് എന്നതാണ് സത്യം. അവരുടെ അജ്ഞത തന്നെയാണ് ഈ ചെറിയ സംസ്ഥാനത്തിൻ്റെ വിജയം.. പോരാടി നേടിയെടുത്ത സാക്ഷരതയുടെ കഥ അറിയാം.. 1914-ൽ, പഞ്ചമി (Panchami) എന്ന...

ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ – കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ | Cerebral palsy

സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ  (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.  നല്ല ശ്രദ്ധയും പരിചരണവും...

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം | Suicide prevention

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ  ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത് (Suicide prevention).  ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അതിനുമുൻപ് ചില...

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ? | Learning Disabilities in Children

പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് (Learning Disabilities in Children). ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും...

മുലയൂട്ടാൻ മടിയും പേടിയും വേണ്ട; അറിഞ്ഞിരിക്കാം പൊസിഷനുകൾ

പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക്‌ മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്! മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. പോഷകങ്ങൾ വേണ്ടുവോളമടങ്ങിയ മുലപ്പാൽ കുഞ്ഞിന്റെ ആദ്യ നാളുകളിൽ ശരിയായ പോഷണങ്ങളും അണുബാധകളിൽനിന്നുള്ള സംരക്ഷണവും നൽകുന്നു. പ്രസവിച്ച് ആദ്യ മണിക്കൂറിൽ തന്നെ അമ്മയ്ക്ക്...

തിരുവിതാംകൂർ രാജ വംശത്തിലെ ഭാര്യമാർക്കായി രൂപകൽപ്പന ചെയ്ത ഒരു മുൻ കൊട്ടാരം: 200 വർഷത്തിലേറെ പഴക്കമുള്ള അമ്മച്ചി കൊട്ടാരം ! | Ammachi Kottaram

1729 മുതൽ 1949 വരെ തെക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ തിരുവിതാംകൂർ രാജ്യം ഭരിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജിന്റെ ഒരു സാമന്ത സംസ്ഥാനമായി നിലനിന്നു. ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗവും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളും ഉൾക്കൊള്ളുന്ന തിരുവിതാംകൂർ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായ പ്രിൻസിപ്പാലിറ്റികളിൽ ഒന്നായിരുന്നു.(Ammachi Kottaram) പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവ് മൂലം...

മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം! | Mobile Phone Addiction

ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? (Mobile Phone Addiction) മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം,  കാരണം ഇന്നത്തെ ഹൈപ്പർ കണക്ട് ലോകത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിന്റെയും...

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം | Childhood Apraxia of Speech

എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത് പറഞ്ഞു പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?. ഉണ്ടെങ്കിൽ ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (സി എ എസ് ) ( Childhood Apraxia of Speech) എന്ന അവസ്ഥയായിരിക്കാം. വളരെ അപൂർവമായ ഒരു ന്യൂറോളജി ഡിസോഡർ ആണ് സി എ എസ്....
- Advertisement -spot_img

Latest News

പാർലമെന്റ് പിരിച്ചുവിടാൻ ഇസ്രായേൽ; നെതന്യാഹുവിന് ഭരണം നഷ്ടമാകുമെന്ന് സർവേ ഫലങ്ങൾ | Israel Parliament Dissolve Vote Knesset Election

ജെറൂസലേം: ഇസ്രായേലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാർലമെന്റ് (ക്നെസെറ്റ്) പിരിച്ചുവിടാനുള്ള ബില്ലിന്മേൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും ( Israel Parliament Dissolve Vote Knesset Election)....
- Advertisement -spot_img