പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് (Learning Disabilities in Children). ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും...
പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്!
മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. പോഷകങ്ങൾ വേണ്ടുവോളമടങ്ങിയ മുലപ്പാൽ കുഞ്ഞിന്റെ ആദ്യ നാളുകളിൽ ശരിയായ പോഷണങ്ങളും അണുബാധകളിൽനിന്നുള്ള സംരക്ഷണവും നൽകുന്നു.
പ്രസവിച്ച് ആദ്യ മണിക്കൂറിൽ തന്നെ അമ്മയ്ക്ക്...
1729 മുതൽ 1949 വരെ തെക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ തിരുവിതാംകൂർ രാജ്യം ഭരിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജിന്റെ ഒരു സാമന്ത സംസ്ഥാനമായി നിലനിന്നു. ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗവും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളും ഉൾക്കൊള്ളുന്ന തിരുവിതാംകൂർ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായ പ്രിൻസിപ്പാലിറ്റികളിൽ ഒന്നായിരുന്നു.(Ammachi Kottaram)
പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവ് മൂലം...
ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? (Mobile Phone Addiction) മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ ഹൈപ്പർ കണക്ട് ലോകത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിന്റെയും...
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത് പറഞ്ഞു പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?. ഉണ്ടെങ്കിൽ ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (സി എ എസ് ) ( Childhood Apraxia of Speech) എന്ന അവസ്ഥയായിരിക്കാം. വളരെ അപൂർവമായ ഒരു ന്യൂറോളജി ഡിസോഡർ ആണ് സി എ എസ്....
മേജർ മോഹിത് ശർമ്മ ഇഫ്തിഖർ ഭട്ട് എന്ന പേരിൽ കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് രഹസ്യമായി നുഴഞ്ഞുകയറി (Major Mohit Sharma). അവരുടെ വിശ്വാസം നേടിയ ശേഷം, അദ്ദേഹം അവർക്ക് നേരെ കാര്യങ്ങൾ തിരിച്ചുവിട്ടു. പ്രധാന പ്രവർത്തകരെ ഇല്ലാതാക്കി. ഈ ദൗത്യത്തിലും പിന്നീടുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം കാണിച്ച ധൈര്യം അദ്ദേഹത്തിന് സമാധാനകാലത്തെ ഏറ്റവും ഉയർന്ന ധീരതാ...
ജപ്പാനിലെ മിസാറ്റോയിലെ ഉറക്കമില്ലാത്ത തെരുവുകളിൽ ഒരു ആവരണം പോലെ നിവാസികളുടെ മേൽ ഒരു അസ്വസ്ഥത നിഴലിച്ചു, 1988 നവംബറിലായിരുന്നു, 16 കാരിയായ ജുങ്കോ ഫുറൂട്ടയുടെ തിരോധാനം. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ ഒരു പാത ജുങ്കോയുടെ തിരോധനം അവശേഷിപ്പിച്ചിരുന്നു. കാണാതായി ഏകദേശം നൂറ്റി ഇരുപത്തിനാല് ദിവസങ്ങൾക്ക് ശേഷം സിമന്റ് നിറച്ച വീപ്പയിൽ നിന്നും ജുങ്കോയുടെ ചേതനയറ്റ...
പുളിക്കൽ വലിയ പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പ്രദായിനിയായ ലക്ഷ്മീദേവിയുടെ പ്രീതിക്കായി സർവ്വൈശ്വര്യ പൂജ (Sarvaishwarya Pooja) നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തർ പൂജയിൽ പങ്കെടുത്തു. ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി ഓരോരുത്തരും മുന്നിൽ തെളിയിച്ച വിളക്കിലേക്ക് ദേവിയെ ആവാഹിച്ച് പൂജിക്കുന്ന പ്രത്യേക പൂജയാണ് സർവ്വൈശ്വര്യ പൂജ. കോഴിക്കോട് കക്കോടി സുദേവൻ നമ്പൂതിരി...
കൈലാസത്തിന് പകരം കൈലാസം മാത്രം എന്നാണ് വിശ്വാസം, എന്നാൽ ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്ന ഒരു ക്ഷേത്രം ഉണ്ടെന്ന് അറിയാമോ? അതെ ദക്ഷിണ കൈലാസം, കൈലാസത്തെ പോലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രം – ശ്രീകാളഹസ്തി ക്ഷേത്രം (Srikalahasti). രാഹുകേതു, സർപ്പ ദോഷങ്ങൾ അകറ്റുന്ന ഇന്ത്യയിലെ പ്രധാന ക്ഷേത്രം കൂടിയാണിത്. നൂറ്റാണ്ടുകൾ മാറി- മാറി ഭരിച്ച...
ബ്രഹ്മചര്യാനിഷ്ഠനായ അയ്യപ്പ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം പ്രാധാന്യമുള്ള ദേവിപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. അയ്യപ്പന്‍ മോക്ഷം കൊടുത്ത രാക്ഷസ രൂപിയായ മഹിഷി സുന്ദരിയായ സ്ത്രീമായി പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.(Malikapurathamma)
ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു....
അമൃത്സർ: കോളേജ് ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർ പഞ്ചാബിൽ സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം വിദ്യാർത്ത ശേഷം വിദ്യാർത്ഥി സ്വയം വെടിവെച്ചു (Punjab law...