അമർനാഥ് യാത്ര: 4,474 തീർത്ഥാടകരുടെ പുതിയ സംഘം ജമ്മുവിൽ നിന്ന് പുറപ്പെട്ടു | Amarnath Yatra

ജമ്മു: ജമ്മു-ശ്രീനഗർ ദേശീയപാതയിലുണ്ടായ വൻ മണ്ണിടിച്ചിലിലെ തടസങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് വാർഷിക അമർനാഥ് തീർത്ഥാടനത്തിനായുള്ള 4,474 ഭക്തരുടെ പുതിയ സംഘം ജമ്മുവിലെ ബേസ് ക്യാമ്പിൽ നിന്ന് യാത്ര തിരിച്ചു. 19-ാമത് തീർത്ഥാടക...

അകാലമരണവും, വാഹനാപകടവും ഒഴുവാക്കുന്നതിനായി ദർശനം നടത്തുന്നത് ഫലപ്രദം; മഹാദേവനായി പണികഴിപ്പിച്ച് മഹാത്ഭുതമായി മാറിയ കാശി വിശ്വനാഥ ക്ഷേത്രം | Kashi Vishwanath Temple

പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ ഭഗവാൻ. ഹൈന്ദവവിശ്വാസം പ്രകാരം പരബ്രഹ്മം ആണ് പരമശിവൻ അല്ലെങ്കിൽ മഹേശ്വരൻ. മഹാദേവനെ ദേവന്മാരുടെ ദേവനായും, പരമാത്മാവിനെ ശിവശക്തിയായും ആരാധിച്ചുപോരുന്നു. മഹാദേവനെ ആരാധിക്കുവൻ ഒട്ടനവധി...

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം: ഇന്ന് അറഫാ സംഗമം, ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേരും | Holy Hajj Pilgrimage Begins

മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പാപമോചന പ്രാർത്ഥനകളുമായി ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നാണ്. മിനായിലെ താത്കാലിക തമ്പുകളിൽ പ്രാർത്ഥനയിലും...

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം: 162 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷം വിശ്വാസികൾ മക്കയിൽ | Holy Hajj Pilgrimage

മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ 162 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹജ്ജ്...

‘കിഴക്കിന്റെ മഹാകുംഭമേള’ കാമാഖ്യ ക്ഷേത്രത്തിൽ അംബുബാച്ചി മേള ജൂൺ 22 മുതൽ; ഉത്സവ തീയതികൾ പ്രഖ്യാപിച്ചു, ഒരുക്കങ്ങൾ തുടങ്ങി | Ambubachi Mela 2026 dates

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലെ വാർഷിക 'അംബുബാച്ചി മേള'യുടെ (Ambubachi Mela 2026 dates ) തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ നാല് ദിവസത്തെ...

ശബരിമല നട ഇന്ന് അടയ്ക്കും: വിശേഷാൽ പൂജകൾ നടക്കും | Sabarimala

സന്നിധാനം: വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജയുടെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് വിശേഷാൽ പൂജകൾ നടക്കും.(Sabarimala temple to...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഏപ്രിൽ 18ന് സൗദിയിൽ എത്തും | Hajj pilgrimage

ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 18 മുതൽ സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഹജ്ജ് കമ്മിറ്റി വഴിയുള്ളവരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള തീർത്ഥാടകരും 18-ന് തന്നെ യാത്ര...

ലോകമെങ്ങും ഈസ്റ്റർ ആഘോഷം: സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം, കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും | Easter

തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത...

ഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good Friday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good...

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 4 മണിക്കൂർ അടച്ചിടും | Painkuni Festival

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9...