തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.(Kerala Assembly Elections, Public holiday declared on April 9)
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും...
ന്യൂഡൽഹി: രാജ്യത്തെ കൽക്കരി ഇറക്കുമതിയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ( India Coal Import Decline). നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജനുവരി കാലയളവിൽ ഇറക്കുമതി 4.2 ശതമാനം ഇടിഞ്ഞ് 213.10 ദശലക്ഷം ടണ്ണിലെത്തി. അന്താരാഷ്ട്ര വിപണിയിൽ കൽക്കരി വില വർദ്ധിക്കുന്നതും ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചതുമാണ് ഇറക്കുമതി കുറയാൻ പ്രധാന കാരണം.
സെയിൽ (SAIL), ടാറ്റ സ്റ്റീൽ...
മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികളിൽ രണ്ട് മരണം. പന്ത്രണ്ട് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 18 ഓളം അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി നടത്തിയ വൻ രക്ഷാപ്രവർത്തനത്തിലൂടെ 43 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Heavy rains in Oman, 2 dead, 43 rescued in floods)
മഴവെള്ളം...
പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകർക്കുമെന്നും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ. യുദ്ധം നീണ്ടുനിൽക്കുന്നത് എണ്ണ, പ്രകൃതിവാതക വിലകൾ കുതിച്ചുയരാൻ കാരണമാകുന്നത് വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു (Global Economy Impact Iran War). ഏറ്റവും കൂടുതൽ ആഘാതം നേരിടുന്ന രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
1....
കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടം. മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചതും പിന്നീട് പിന്മാറിയതും സൃഷ്ടിച്ച രാഷ്ട്രീയ ഓളങ്ങൾക്കിടെയാണ് കണ്ണൂർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. എൽ.ഡി.എഫിനായി കടന്നപ്പള്ളി രാമചന്ദ്രനും യു.ഡി.എഫിനായി അഡ്വ. ടി.ഒ. മോഹനനും എൻ.ഡി.എയ്ക്കായി സി....
തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഗോപാലകൃഷ്ണൻ വർഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.(Controversial remarks in Guruvayur, CPM and KSU take legal action...
ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡയിൽ അതീവ അശുചിത്വ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന വൻകിട സമൂസ നിർമ്മാണ യൂണിറ്റ് പോലീസ് റെയ്ഡ് ചെയ്ത് പൂട്ടി (Hyderabad Samosa Raid). ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീമും (H-FAST) കുൽസുംപുര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ ചീഞ്ഞ മുട്ടകളും പലതവണ ഉപയോഗിച്ച്...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. (Crack in Thrissur Congress, Former councilor files nomination as rebel)
മൂന്ന് തവണ തൃശൂർ കോർപ്പറേഷൻ കൗൺസിലറായിരുന്ന ജയപ്രകാശിന്റെ...
കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ, എം.എ. റസാഖ് മാസ്റ്ററെ പരിഹസിച്ച് കാരാട്ട് ഫൈസൽ. എം.എ. റസാഖിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ഫൈസൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(Karat Faisal on Karat Razack's return to Muslim League )
കാരാട്ട് റസാഖ് നേരത്തെ പലതവണ ലീഗിലേക്ക്...
ഹൈദരാബാദ്: വീട്ടിൽ പൂച്ചയെ വളർത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 23 വയസ്സുകാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു (Hyderabad Doctor Suicide). ഹൈദരാബാദിലെ അൽവാൽ സ്വദേശിയായ ടി. പ്രിൻസി (ശ്രേഷ്ഠ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ച...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ...