ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെ, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്തു. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് റിപ്പോർട്ട് ചെയ്തു. 2019-ൽ പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പൂർണ്ണമായും...
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിലെ (Assam Assembly Elections) ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നാണ് സെൻട്രൽ ഗുവാഹത്തി മണ്ഡലത്തിൽ നടക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാവ് വിജയ് കുമാർ ഗുപ്തയും അസം ജാതീയ പരിഷത്തിന്റെ (AJP) കുങ്കി ചൗധരിയും തമ്മിലുള്ള ഈ മത്സരം യഥാർത്ഥത്തിൽ രാഷ്ട്രീയത്തിലെ അനുഭവസമ്പത്തും യുവത്വവും തമ്മിലുള്ള പോരാട്ടമാണ്. ഈ മണ്ഡലത്തിലെ ഏറ്റവും പ്രായം...
ബന്ദർ അബ്ബാസ്: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) നാവികസേനാ തലവൻ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Alireza Tangsiri Killed). ഹോർമുസ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ നാവിക നീക്കങ്ങളിലും ഹോർമുസ് കടലിടുക്കിലെ...
അങ്കാറ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റി വരികയായിരുന്ന ടർക്കിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ പുലർച്ചെ കരിങ്കടലിൽ ആക്രമണം ഉണ്ടായി. കടൽ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി അബ്ദുൽകാദിർ ഉറലോഗ്ലു അറിയിച്ചു.(Tanker Loaded With Russian Oil Hit In Underwater Attack In Black Sea)
സിയറ ലിയോണിന്റെ...
ഹൈദരാബാദ്: ഹൈദരാബാദിൽ ഒരു വർഷം മുൻപ് കാണാതായ 40-കാരിയായ അഞ്ജു ദാസരി രാമയ്യയുടെ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ് (Daughter Kills Mother Hyderabad). അഞ്ജുവിനെ സ്വന്തം മകളും കാമുകനായ മോന്തി കുമാറും ചേർന്ന് കൊലപ്പെടുത്തി വീടിനുള്ളിലെ കിടപ്പുമുറിയിൽ കുഴിച്ചുമൂടുകയായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് അഞ്ജുവിനെ വകവരുത്തിയത്.
കഴിഞ്ഞ വർഷം മെയ്...
ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Hotel worker found dead in lodge room in Idukki, Murder suspected)
മരിച്ച മനുവും ഒപ്പം ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയും തമ്മിൽ രാത്രി മുറിയിൽ വെച്ച് വഴക്കുണ്ടായതായാണ്...
ടെഹ്റാൻ: ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ തീവ്രമാകുന്നു. ഇസ്രായേൽ സൈന്യം ഇറാന്റെ മധ്യഭാഗത്തുള്ള ഇസ്ഫഹാനിൽ ഉൾപ്പെടെ വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തി (Iran- Israel War Day 27). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണങ്ങളുടെ എണ്ണത്തിലും ശക്തിയിലും വലിയ വർദ്ധനവുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ സ്ഥിതി: ഷിറാസ്...
മലപ്പുറം: ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലിനെതിരെ വി.എസ്. ജോയിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.(KT Jaleel and VS Joy face off in Tavanur, Who will fall, who will reign?)
തവനൂരിനെ ഇടതുകോട്ടയായി നിലനിർത്തുന്നത് കെ.ടി....
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from Manjeshwar, Dramatic moves)
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായി. സ്ഥാനാർത്ഥിയെ...
പത്തനംതിട്ട: ജില്ലയിലെ സി.പി.എം നേതാവ് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണകുമാർ, സി.പി.എമ്മിന്റെ സജീവ മുഖമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.(CPM leader in Pathanamthitta leaves party and...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ്...