Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

digitalvoiceofkerala

ഇറാഖിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി | Shelly Kittleson

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് മാർച്ച് 31-ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവരെ മോചിപ്പിച്ചത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മോചനവാർത്ത സ്ഥിരീകരിക്കുകയും ഷെല്ലി സുരക്ഷിതമായി അമേരിക്കയിലേക്ക് മടങ്ങുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.(American journalist Shelly Kittleson released from captivity in...

ആശ്വാസമായി ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം: ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു | Oil prices

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധഭീതിയെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നത് ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി.(Trump's ceasefire announcement comes as a relief, Oil prices fall sharply in global markets) ഇന്ത്യ പ്രധാനമായും...

പ്രളയം ‘മനുഷ്യനിർമിതം’ എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിടുമോ? | Flood

തിരുവനന്തപുരം: പ്രളയം 'മനുഷ്യനിർമിതമാണ്' എന്ന തന്റെ ആരോപണത്തിന്മേൽ കൂടുതൽ അനുബന്ധ തെളിവുകൾ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടേക്കും. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം നിശബ്ദ പ്രചാരണം പുരോഗമിക്കുമ്പോഴും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം.(Allegation that the flood was 'man-made', Will Mathew Kuzhalnadan release more evidence?) മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു...

തിരഞ്ഞെടുപ്പും ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദേശങ്ങൾ | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ചൂട് കൂടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Assembly Elections, extreme heat in Kerala, Yellow alert...

ശുഭസൂചന: ഇറാൻ-US വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ | Iran-US ceasefire

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Good news, India welcomes Iran-US ceasefire) നിലവിലെ വെടിനിർത്തൽ പ്രഖ്യാപനം സമാധാനത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും...

ട്രംപിൻ്റെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ അംഗീകരിച്ചു: ഹോർമുസ് കടലിടുക്ക് തുറന്നുനൽകും | Iran

ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, സമാധാന കരാർ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.(Iran accepts Trump's ceasefire proposal, Will open the Strait of Hormuz) "ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിയാൽ,...

ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തലെന്ന് ട്രംപ്: അംഗീകരിച്ച് ഇറാൻ, ഹോർമുസ് കടലിടുക്ക് സൈന്യത്തിൻ്റെ സഹായത്തോടെ തുറക്കും, സ്വാഗതം ചെയ്ത് ഇന്ത്യ | Iran

വാഷിംഗ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ചിരുന്ന അന്ത്യശാസനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ സുപ്രധാന നീക്കം. ഇതോടെ രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി.(Temporary relief in the West Asia, Trump announces two-week ceasefire in...

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം, ജനഹിതം ആരോടൊപ്പം? | Silent campaign

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആവേശമുയർന്ന കലാശക്കൊട്ടിന് ശേഷം, വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.(Kerala to the polling booth tomorrow, Silent campaign today) വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ രാവിലെ...

കടലിനോട് യുദ്ധം ചെയ്ത ചക്രവർത്തി! തിരമാലകളെ വാളുകൊണ്ട് വെട്ടി റോമൻ സൈന്യം; കാലിഗുലയുടെ വിചിത്രമായ ‘വിജയകഥ’ | Caligula War on the Ocean

യുദ്ധം എന്ന് കേൾക്കുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലോ സൈന്യങ്ങൾ തമ്മിലോ ഉള്ള പോരാട്ടമാണ് നമ്മുടെ ഓർമ്മയിൽ വരിക. എന്നാൽ ചരിത്രത്തിൽ ഒരു ചക്രവർത്തി യുദ്ധം പ്രഖ്യാപിച്ചത് സാക്ഷാൽ കടലിനോടാണ് ( Caligula War on the Ocean). അതും പോരാത്തതിന് കടലിലെ തിരമാലകളെ തോൽപ്പിച്ചതിന്റെ അടയാളമായി കടൽത്തീരത്തെ ചിപ്പികൾ ശേഖരിച്ച് കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു....

ശ്രീലങ്കയിലെ വൃത്തിയുള്ള കടൽതീരങ്ങൾ; ഇന്ത്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു | Sri Lanka Clean Beaches Viral Video

ശ്രീലങ്കയിലെ കടൽതീരങ്ങളിലെ ശുചിത്വത്തെ പ്രശംസിച്ചുകൊണ്ട് മെഹൈക് എന്ന ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് (Sri Lanka Clean Beaches Viral Video). ഇന്ത്യയിലെ കടൽതീരങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിലെ തീരങ്ങൾ എത്രത്തോളം മനോഹരമായും വൃത്തിയായും സംരക്ഷിക്കപ്പെടുന്നു എന്ന് വീഡിയോയിലൂടെ യുവതി ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും പൊതുസ്ഥലങ്ങൾ...
- Advertisement -spot_img

Latest News

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം: കുട്ടികളുൾപ്പെടെ 3 പേർക്ക് പരിക്ക് | Otter attack

കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. പെരുമ്പടപ്പ് കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15),...
- Advertisement -spot_img