Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

digitalvoiceofkerala

‘ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ’: M സ്വരാജ് | M Swaraj Post Election

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം. സ്വരാജ്. പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങൾക്കും തിരുത്തലുകൾക്കുമായിട്ടാണ് യോഗങ്ങൾ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms...

UDF സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ ആലാപനം: വിമർശിച്ച് PA മുഹമ്മദ് റിയാസ് | Mohammed Riyas Criticizes

വയനാട്: വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരം' ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്ത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിലൂടെ ബോധപൂർവ്വം ഒരു വിഷയത്തെ മതപരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohammed Riyas Criticizes Vd Satheesan...

‘US സൈനിക നടപടിക്ക് മുതിർന്നാൽ കടുത്ത രക്തച്ചൊരിച്ചിലുണ്ടാകും’: താക്കീതുമായി ക്യൂബൻ പ്രസിഡൻ്റ് | Cuba US military threat

ഹവാന: അമേരിക്കയുടെ ഭാഗത്തുനിന്ന് ക്യൂബയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ. ക്യൂബ മൂന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവ ഉപയോഗിച്ച് ഗ്വാണ്ടനാമോ ബേയിലെ യു.എസ് നാവിക താവളം, യു.എസ് സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും...

കൊല്ലത്ത് വഴക്ക് തടയാനെത്തിയ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവ്: ഭാര്യയ്ക്കും പരിക്ക് | Kottarakkara crime news

കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.(Kottarakkara crime news, Man Chops Off Daughter In Law Hand Attacking Wife) തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടറിന്റെ ഭാര്യ ക്രിസ്റ്റിനയ്ക്കും (62) ശരീരമാസകലം...

കാർ കത്തി ഗർഭിണി മരിച്ച സംഭവം: പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന CCTV ദൃശ്യങ്ങൾ പുറത്ത് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.(Perambra Car Fire Case Critical CCTV Footage Shows Sona Buying Petrol In Jerry...

ഹിമാചലിൽ ഇന്ത്യൻ സഞ്ചാരികൾക്ക് നേരെ കടുത്ത വിവേചനം; വിദേശികൾക്ക് മുൻഗണന നൽകുന്നതായി ആരോപണം | Himachal Pradesh Tourism Discrimination

ധരംകോട്ട്: ഹിമാചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ധരംകോട്ടിലെ ഹോട്ടലുകളിലും കഫേകളിലും ഇന്ത്യൻ സഞ്ചാരികൾക്ക് നേരെ കടുത്ത വിവേചനം നടക്കുന്നതായി പരാതി (Himachal Pradesh Tourism Discrimination). ഇസ്രായേൽ സ്വദേശികൾ ഉൾപ്പെടെയുള്ള വിദേശ വിനോദസഞ്ചാരികൾക്ക് പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങൾ അമിത മുൻഗണന നൽകുന്നുവെന്നും തങ്ങൾക്ക് സ്വന്തം നാട്ടിൽ 'മൂന്നാംകിട പൗരന്മാരെപ്പോലെ' അനുഭവപ്പെട്ടുവെന്നും ഒരു ഇന്ത്യൻ...

‘തികഞ്ഞ പരാജയം’: MV ഗോവിന്ദനെതിരെ CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം | CPM Capital Rebellion

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തതുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റികളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ അംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം. വി. ഗോവിന്ദൻ തികഞ്ഞ പരാജയമായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു.(CPM Capital Rebellion Leaders Slam...

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റാനുള്ള ചരിത്രവിധി പിൻവലിക്കില്ല: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി | Supreme Court stray dog verdict

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുകളിലും നിന്നുമുള്ള നായ്ക്കളെ മുഴുവൻ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന തങ്ങളുടെ ചരിത്രപരമായ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പരമോന്നത നീതിപീഠം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.(Supreme Court stray dog...

‘ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം’: KK ശൈലജ | KK Shailaja teacher

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവോടെ ആശാവർക്കർമാരെ മുൻപ് ഇടതുപക്ഷം ആക്ഷേപിച്ചിരുന്നു എന്ന രീതിയിൽ ഉയരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി കെ. കെ. ശൈലജ ടീച്ചർ. ഇടതുപക്ഷ മുന്നണി ആശാവർക്കർമാരെ എക്കാലത്തും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എന്നാൽ വി. ഡി. സതീശൻ സർക്കാരിന്റെ പുതിയ സാമ്പത്തിക ആശ്വാസ പ്രഖ്യാപനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും...

ശക്തമായ മഴ: ബംഗളൂരുവിൽ കനത്ത വെള്ളക്കെട്ട്, റോഡുകൾ വെള്ളത്തിനടിയിൽ | Bengaluru Heavy Rains

ബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിൽ വൈകുന്നേരത്തോടെ പെയ്ത അപ്രതീക്ഷിത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടർന്ന് ഓടകൾ കവിഞ്ഞൊഴുകിയതും തെരുവുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഓഫീസ് സമയങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി.(Bengaluru Heavy Rains Waterlogging Traffic Disruptions In HBR Layout Hormavu Areas) ഹോർമാവ്, എച്ച്.ബി.ആർ ലേഔട്ട് തുടങ്ങിയ...
- Advertisement -spot_img

Latest News

നടി രുക്മിണി വസന്തിന്റെ വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ | Three arrested Rukmini Vasanth obscene visuals

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...
- Advertisement -spot_img