നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പരാമർശം തമിഴ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്നായിരുന്നു വിജയ് - തൃഷ സംഭവത്തെ പരാമർശിച്ചുകൊണ്ട് ധ്യാൻ തമാശരൂപേണ പറഞ്ഞത് ( Dhyan Sreenivasan Controversy). ഈ പ്രസ്താവന തമിഴ്‌നാട്ടിൽ എത്തിയതോടെ വിജയ് ആരാധകർ ഉൾപ്പെടെയുള്ളവർ വലിയ...
തന്റെ തമാശ നിറഞ്ഞ സംസാരശൈലിയിലൂടെ സദസ്സിനെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ, സുഹൃത്തും നടനുമായ അജു വർഗീസിനെ ട്രോളി വീണ്ടും വാർത്തകളിൽ നിറയുകയാണ്. 'അമ്മ'യുടെ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ അജു വർഗീസ് തന്നെ നിർബന്ധിച്ചുവെന്നും, അജു ഒരു യഥാർത്ഥ 'പവർ ഗ്രൂപ്പ്' ആണെന്നുമാണ് പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ ധ്യാൻ പറഞ്ഞത്. (Dhyan Sreenivasan AMMA Presidency)
"തമിഴ്...
തന്റെ തനതായ ശൈലിയിലുള്ള സംസാരം കൊണ്ട് ഏത് വേദിയെയും ചിരിപ്പിക്കാൻ മിടുക്കനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ 'വിസിറ്ററിന്റെ' ലോഞ്ചിനിടെ നടി നവ്യ നായരെക്കുറിച്ച് ധ്യാൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നവ്യയുടെ ആരാധകനാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള ധ്യാൻ, വളരെ രസകരമായാണ് തന്റെ ആഗ്രഹം വീണ്ടും പങ്കുവെച്ചത്. ( Dhyan...
ലണ്ടൻ: ലണ്ടനിലെ ഓവോ അരീന വെംബ്ലിയിൽ നടന്ന മോഹൻലാലിന്റെ 'ബിയോണ്ട് ദ സ്‌ക്രീൻ' ലൈവ് ഷോയിൽ നടൻ ധ്യാൻ ശ്രീനിവാസന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗായിക കെ.എസ്. ചിത്രയ്‌ക്കൊപ്പം മോഹൻലാൽ ചിത്രം 'നരനി'ലെ ഹിറ്റ് ഗാനമായ "ഓമൽ കൺമണി" എന്ന ഗാനമാണ് ധ്യാൻ വേദിയിൽ പാടിയത്. സിനിമയിൽ തന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...