Devansh Shaurya BMH hospital Kannur

ആ മുറിവിന് അനസ്തേഷ്യ വേണമായിരുന്നോ? 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണി: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ ഡോക്ടർമാർക്കെതിരെ കുടുംബം | Payyannur toddler death

കണ്ണൂർ : കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷിൻ്റെ മരണത്തിൽ, ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ഡോക്ടർമാർക്കെതിരെയും കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന ഏക മകനാണ് വെള്ളിയാഴ്ച കണ്ണൂർ ബി.എം.എച്ച് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.(Payyannur toddler...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img