ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്കെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി ഡൽഹി പൊലീസിൽ പരാതി നൽകി. പുനെയിലും ഔറംഗാബാദിലും ദിപ്‌കെയുടെ അനുയായികൾ തന്നെ ആക്രമിച്ചെന്നാണ് പരാതിയിലെ ആരോപണം (Faizan Ansari Complaint Against Abhijeet Dipke). സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദിപ്‌കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും...
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഡൽഹി പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട് (Jantar Mantar protest abusive remarks controversy). സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത ‘സീറോ എഫ്‌ഐആർ’ ഡൽഹി പൊലീസിന് കൈമാറിയിരുന്നെങ്കിലും, പെൺകുട്ടിയുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത പെട്രോൾ നയത്തിനെതിരെ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി രാഷ്ട്രീയ നിരീക്ഷണകനും സംരംഭകനുമായ തെഹസീൻ പൂനാവാല. ഗ്രേറ്റർ കൈലാഷ്-1 ലെ വസതിയിലാണ് വൻ പോലീസ് സംഘം എത്തി അദ്ദേഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത്.(Tehseen Poonawalla House Arrested By Delhi Police Over...
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Abhijeet Dipke Amit Shah) രാജിവെക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
ജൂലൈ 20ന്...
ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി പൂട്ടിയെന്നോ അടച്ചിട്ടെന്നോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ഡൽഹി പൊലീസ് (Jantar Mantar Closed Claim). സമാധാനപരവും അനുമതിയുള്ളതുമായ പ്രതിഷേധങ്ങൾക്കായി ജന്തർ മന്തർ ഇപ്പോഴും അംഗീകൃത വേദിയായി പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെയും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിന്റെയും (എസ്ഒപി) വ്യവസ്ഥകൾ...
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിനെതിരായ (Aishe Ghosh SFI) അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ നടക്കാനിരിക്കുന്ന കേസിന്റെ അടുത്ത ഹിയറിങ് വരെ അറസ്റ്റ് വാറണ്ട് നടപ്പാക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ഡൽഹി പൊലീസിന്റെ തുടർച്ചയായ അറസ്റ്റ് നീക്കത്തെ തുടർന്നാണ്...
ന്യൂഡൽഹി: സിജെപി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരക്ഷാസേനയെയും ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപപരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് നിരവധി എക്‌സ് അക്കൗണ്ടുകൾക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകി. ചില വാർത്താ പോർട്ടലുകളുടെ അക്കൗണ്ടുകളും നോട്ടീസ് ലഭിച്ചവയുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. (Delhi Police X Notices)
പോസ്റ്റുകൾ പ്രസിദ്ധീകരിച്ച വ്യക്തികളുടെ വിവരങ്ങൾ തേടിയാണ് ഡൽഹി...
ന്യൂഡൽഹി: എസ്.എഫ്.ഐ ദേശീയ നേതാവായ ഐഷി ഘോഷിനെതിരെയുള്ള ഡൽഹി പോലീസിന്റെ നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നു. പോലീസ് ഉദ്യോഗസ്ഥർ എ.കെ.ജി ഭവന് സമീപമെത്തി തിരച്ചിൽ നടത്തി.(Delhi Police Search AKG Bhavan For SFI Leader Aishe Ghosh CPM Protests)
പോലീസിന്റെ തുടർച്ചയായ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സി.പി.ഐ.എം തീരുമാനം. പോലീസ് നടപടിയെ...
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പേരിൽ വിദ്യാർഥികളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും...
തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan).
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്നും ഇത് കടുത്ത ജനാധിപത്യ...
ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ ഉയർന്നത് നാടകീയ...