ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലംബോറിയയും സ്വർണം സ്വന്തമാക്കി (Preeti Pawar and Jaismine Lamboria won gold). ഫൈനലിൽ ഇരുവരും ഏകപക്ഷീയമായ വിജയമാണ് നേടിയത്. 54 കിലോഗ്രാം വിഭാഗം ഫൈനലിൽ...
ന്യൂഡൽഹി: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi praises Neeraj Chopra). മികച്ച സ്ഥിരതയും ആത്മസംയമനവും പോരാട്ടവീര്യവും ഒരിക്കൽക്കൂടി തെളിയിച്ചാണ് നീരജ് രാജ്യത്തിന് അഭിമാനമായതെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. “ഗ്ലാസ്‌ഗോയിൽ പുരുഷന്മാരുടെ...
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026 വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ന്‍ സ്വർണമെഡൽ ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ. ഫൈനൽ പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് സ്വർണം നേടാൻ പരമാവധി ശ്രമിക്കുമെന്ന് ലവ്‌ലിന വ്യക്തമാക്കി. (Lovlina Borgohain CWG 2026 final)
സെമിഫൈനലിൽ തുവാലുവിന്റെ ടറോണ ടാഫാക്കിയയെ...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....