റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രി 12.36-ഓടെയാണ് സംഭവം നടന്നത്. കാര്യാലയത്തിന്റെ മതിലിന് പുറത്താണ് രണ്ട് കുപ്പികൾ വീണത് ( Ranchi RSS Office Attack). ആക്രമണത്തിൽ ആളപായമോ കെട്ടിടത്തിന് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് യുവാക്കൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. 'പ്രോജക്ട് സീറോ'യുടെ ഭാഗമായി 'ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ' എന്ന പേരിൽ നടത്തിയ റെയ്ഡിൽ നാല് റേഷൻ കട ലൈസൻസികളെ വിജിലൻസ് കയ്യോടെ പിടികൂടി.(Kerala Vigilance raid, Vigilance uncovers widespread corruption and illegal transactions...
കോഴിക്കോട് : വിവാദമായ 'കാഫിർ' സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ ജിതിൻ ഏകദേശം 200 പേർക്ക് വാട്സാപ്പിലൂടെ ഈ വ്യാജ സ്ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Kafir screenshot case, SIT Investigation intensifies)
ഇതിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.(Youth arrested for stabbing student in Kanyakulangara)
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പതിനാറുകാരിയെയാണ് പ്രതി ആക്രമിച്ചത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, വീടിന്...
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊൽക്കത്ത പോലീസിൽ പരാതി നൽകി. 'സൗരവ് ഗാംഗുലി ഫാൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജും സ്പോർട്സ്‌വിക്കി എന്ന മാധ്യമ പ്ലാറ്റ്‌ഫോമും ചേർന്ന് തന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം പരാതി നൽകിയത് (Sourav Ganguly...
വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ മേൽപട്ടി ഗ്രാമത്തിൽ ആറുവയസ്സുകാരൻ മുഗിലനെ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ് ( Vellore Mystery Death). മുത്തശ്ശിയുടെ വീട്ടിൽ വെച്ച് ഞായറാഴ്ചയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ അന്ധവിശ്വാസപരമായ ആചാരങ്ങളുടെ ഭാഗമായി നരബലി നൽകിയതാണോ എന്ന ആരോപണം ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നുണ്ടെങ്കിലും,...
ബെളഗാവി: കർണാടകയിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം ഹൃദയാഘാതമാണെന്ന് ആദ്യം കരുതിയെങ്കിലും, അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. 2 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയും കാമുകനും ചേർന്ന് ആശുപത്രിയിൽവെച്ച് ഇയാളെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ (Karnataka Insurance Murder). സംഭവത്തിൽ കൊല്ലപ്പെട്ട സന്ദീപ് മഞ്ജാർഗിയുടെ ഭാര്യ സുമ മഞ്ജാർഗി,...
നാഗ്പൂർ: വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്യുകയും പിന്നീട് ബ്ലാക്ക്മെയിൽ, പണം തട്ടിപ്പ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Nagpur Rape Case). സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതനെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചിട്ടുണ്ട്. പ്രധാന...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തു (Kondotty MDMA Seizure). കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് അങ്ങാടിക്ക് സമീപമുള്ള മരച്ചുവട്ടിൽ കടലാസിൽ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലാണ് അഞ്ച് ഗ്രാമോളം ലഹരിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി എഎസ്പി...
റിപ്പോർട്ട്: അൻവർ ഷരിഫ്
അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ...
അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...