മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു (Astrologer Arrest POCSO Case Mannar). അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി, ഇവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്.
പെൺകുട്ടി തന്നെ നേരിട്ട് പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് കേസെടുത്തത്....
ബീഡ്: കാമുകിയുടെ കുടുംബാംഗങ്ങൾ ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിൽ 23-കാരൻ ജീവനൊടുക്കി (Dnyaneshwar Kokate Suicide). ബീഡ് ജില്ലയിലെ ധൂലെ-സോലാപൂർ ഹൈവേയിലുള്ള ടയർ പങ്‌ചർ ഷോപ്പിലാണ് ജ്ഞാനേശ്വർ കൊകാട്ടെ എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് തന്റെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അയൽഗ്രാമത്തിലുള്ള...
അംറോഹ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിനരികെ മക്കളോടൊപ്പം കിടന്നുറങ്ങിയ യുവതിയും കാമുകനും പിടിയിലായി (UP Woman Kills Husband). അംറോഹയിലെ പിപ്ലാവോട്ടി കല ഗ്രാമത്തിൽ താമസിക്കുന്ന മേസ്ത്രിയായ മെഹ്‌രാജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഹ്‌രാജിന്റെ ഭാര്യ റൂഹി, കാമുകൻ ഫർമാൻ, സുഹൃത്ത് അദ്‌നാൻ എന്നിവരെ പോലീസ്...
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീലച്ചുവയുള്ളതും വ്യാജവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ.കെ. രമ എംഎൽഎ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. (Fake footage created using AI, KK Rema files complaint
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്....
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്.(People will judge who...
റോം: യൂറോപ്പിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മധുരം പകരാൻ എത്തിച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ തട്ടിയെടുത്തു. മാർച്ച് 26-ന് മധ്യ ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണക്കാർക്ക് കൊണ്ടുപോകുന്ന വഴിയാണ് ലോറി സഹിതം ചോക്ലേറ്റുകൾ കാണാതായത്. 4,13,793 യൂണിറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ അറിയിച്ചു.(12 tons of KitKat 'stolen', Massive...
കൊപ്പൽ: കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതി ടൗണിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന അജ്ഞാതനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി (Karnataka Innerwear Thief Gangavathi). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഈ വിചിത്രമായ മോഷണം പ്രദേശവാസികളിൽ വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്.
ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സി.ബി.എസ് ലൊക്കാലിറ്റിയിലാണ് സംഭവം. രാത്രികാലങ്ങളിൽ വീടുകളുടെ മതിൽ...
ബീജിംഗ്: 2016-ൽ ചൈനയിലെ റൈഡ്-ഷെയറിംഗ് മേഖലയിൽ ഉടലെടുത്ത വിചിത്രവും ഭീതിജനകവുമായ ഒരു തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നു. ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാരെ വികൃതമായ മുഖചിത്രങ്ങൾ കാണിച്ച് ഭയപ്പെടുത്തി യാത്ര റദ്ദാക്കാൻ പ്രേരിപ്പിക്കുകയും, അതിലൂടെ ക്യാൻസലേഷൻ ഫീസായി വൻതുക തട്ടിയെടുക്കുകയും ചെയ്യുന്ന 'ഗോസ്റ്റ് ഡ്രൈവർ' തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.(China's 'ghost driver' scam shakes ride-sharing...
വിശാഖപട്ടണം: പ്രണയബന്ധം തകർന്നതിനെത്തുടർന്ന് കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ (Navy Official Kills Lover). വിശാഖപട്ടണത്തെ ഐ.എൻ.എസ് ഡെഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്രയാണ് (30) തന്റെ കാമുകി പോളിപള്ളി മൗനികയെ (31) ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
2021-ൽ...
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി
പാകിസ്ഥാനിലെത്തിയ ഇറാൻ പ്രതിനിധി സംഘം യാത്ര ചെയ്തത് യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ദൃശ്യങ്ങളുമായി (US Iran Peace Talks Islamabad)....