ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര സ്റ്റേറ്റ് ലെവൽ വിജിലൻസ് സെൽ നടത്തിയ മിന്നൽ പരിശോധനയിൽ എൽപിജി ടാങ്കറുകളിൽ നിന്ന് ഗ്യാസ് മോഷ്ടിക്കുന്ന മാഫിയ സംഘം പിടിയിലായി. ഏപ്രിൽ 2-ന് അർദ്ധരാത്രി ഖോജെവാഡി ശിവർ മേഖലയിലെ വിജനമായ സ്ഥലത്താണ് റെയ്ഡ് നടന്നത്.(LPG smuggling gang busted in Maharashtra, Goods worth Rs 1.26 crore seized)
എച്ച്പിസിഎൽ...
ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുൻഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. നാന്പര കോട്‌വാലി മേഖലയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം നടന്നത്. സംഭവത്തിൽ യുവതിക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. (UP Man Drags Ex-Wife on Bike)
മുസല്ലംപൂർ സ്വദേശിയായ റഹീസാണ് പിടിയിലായത്. ഇയാളും...
കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod,...
മാൾഡ: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മാൾഡയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മോതാബാരി മണ്ഡലത്തിലെ ഐഎസ്എഫ് സ്ഥാനാർത്ഥി ഷാജഹാൻ അലി ഖാദ്രി ഉൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(Malda riots, 18 people including ISF candidate arrested)
അക്രമവുമായി ബന്ധപ്പെട്ട് നാല്...
ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Dowry harassment, Software engineer commits suicide in Hyderabad)
ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും 2020-ൽ...
വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman Daughters Drown Warangal). വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപം സ്വന്തമായി സ്വിമ്മിംഗ് പൂൾ നടത്തുന്ന കുടുംബത്തിലെ ഫർഹത്ത് (26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് മരിച്ചത്. അപകടമാണെന്ന് ഭർത്താവ് അവകാശപ്പെടുമ്പോഴും സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ...
താനെ: മുംബൈ മുമ്പ്രയിൽ സ്ത്രീയെ ശല്യം ചെയ്തെന്നാരോപിച്ച് 51-കാരൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ (51) മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.(Mumbai shooting, One killed, suspect arrested)
മുമ്പ്ര കൈലാസ് നഗറിലെ സുമതിബായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് സമീപം വ്യാഴാഴ്ച...
തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor's suspicions unravels the murder of special school inmate)
ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം...
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.(Incident where BJP workers stopped Ramesh Pisharody, Congress files complaint with Election Commission)
സ്ഥാനാർത്ഥിയുടെ നിയമാനുസൃതമായ പ്രചാരണ അവകാശം ബിജെപി പ്രവർത്തകർ തടഞ്ഞു....
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.(Incident of stopping Ramesh Pisharody, Congress files police complaint against BJP councilor)
ബിജെപി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള...