ധർമ്മശാല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ധർമ്മശാലയിൽ മദ്യപിച്ചെത്തിയ വിദേശ വിനോദസഞ്ചാരി പൊതുസ്ഥലത്ത് വൻതോതിൽ അക്രമം അഴിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു (Drunk Foreign Tourist Market Chaos). ധർമ്മശാലയിലെ തിരക്കേറിയ കച്ചേരി ചൗക്ക്, കോട്വാലി ബസാർ പരിസരത്തായിരുന്നു സംഭവം. കടുത്ത മദ്യലഹരിയിലായിരുന്ന ഇയാൾ റോഡരികിലെ പച്ചക്കറി കടകളിൽ...
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കി. ഗോവർദ്ധൻ റോഡിലെ സൂര്യനഗർ കോളനിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ദാതിയ സ്വദേശിനി പോഖൻ (23), ജാൻസി സ്വദേശി മിഥുൻ (27) എന്നിവരാണ് മരിച്ചത്.(Man Kills Wife And Commits Suicide In Mathura)
അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ...
നാഗ്പൂർ: കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ വെയർഹൗസിന്റെ മേൽക്കൂര പൊളിച്ച് 6.5 ലക്ഷം രൂപ വിലമതിപ്പുള്ള ആഡംബര ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച യുവാക്കൾ നാഗ്പൂരിൽ പിടിയിൽ (Nagpur Luxury Tap Theft Case). 'രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ വെയർഹൗസിൽ മെയ് 27-നും 28-നും മധ്യേയുള്ള രാത്രിയിലാണ് വൻ കവർച്ച നടന്നത്. ലക്ഷങ്ങൾ...
ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ വടികൊണ്ട് തല്ലിക്കൊന്ന് മൃതദേഹത്തിനടുത്ത് എട്ട് മണിക്കൂറോളം കാവലിരുന്ന യുവതി ഒടുവിൽ പോലീസിൽ കീഴടങ്ങി ( Chhatarpur Domestic Violence Murder). നീലം കുശ്വാഹ എന്ന യുവതിയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയെ കൊലപ്പെടുത്തിയ ശേഷം പോലീസിന് മുൻപാകെ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം...
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത് (Delhi University Professor Murder). വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ബെംഗളൂരുവിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ്...
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പ്രണയപ്പകയെത്തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവർത്തകനായ മുൻ കാമുകൻ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു (Mohali Office Stabbing Case). മൊഹാലിയിലെ പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡിംപിൾ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരെ ആക്രമിച്ച ശേഷം സ്വന്തം തൊണ്ടയിൽ മുപ്പതിലധികം തവണ കുത്തി ജീവനൊടുക്കാൻ ശ്രമിച്ച...
ചെന്നൈ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (TNEB) ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മോഷണത്തിന് പിന്നിൽ വകുപ്പ് ജീവനക്കാരുടെ സഹായമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക്...
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. പാറശാല മുരിയങ്കര സ്വദേശി അരുൺ എന്ന 'അച്ചു' (29) വിനെ 58 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. അതിവേഗ പോക്സോ കോടതി ഒന്നാം ജഡ്ജി കെ.എം. സുജയാണ് വിധി...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അധ്യാപികയായ ദേബോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്.(Debosmita Paul Murder, Assistant Professor Debosmita Paul Murdered In Delhi)
വ്യാഴാഴ്ച രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന്...
കൊച്ചി: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. തങ്ങൾക്കെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് കമ്പനിയുടെ പ്രധാന വാദം.(CMRL ED Investigation High Court Verdict)
അതേസമയം, കേസ് അതിനിർണായക...
തിരുവനന്തപുരം/വയനാട്: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന അതീവ സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി...