Crime

ജാസ്ലിയയുടെ മരണം: പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കും  | Jaslia’s death

കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് പി. ജോർജ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.(Jaslia's death, Lookout circular to be issued for the accused) പ്രതിയെ...

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ധീരജിന്റെ മരണത്തിന് പിന്നിൽ സി.പി.എം ആണെന്നും ഇതിന്റെ പാപഭാരം കെ.എസ്.യു പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ജോയ് തോമസ് ആരോപിച്ചു.(What...

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി വിദേശ പൗരയെന്ന് സ്ഥിരീകരണം; നാലുപേർ അറസ്റ്റിൽ | Turkmenistan Woman Murder 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി തുർക്ക്മെനിസ്ഥാൻ സ്വദേശിനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു (Turkmenistan Woman Murder). നേരത്തെ ഡൽഹി സ്വദേശിനി അർച്ചിത അറോറ എന്ന പേരിലാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ടത് തുർക്ക്മെനിസ്ഥാൻ സ്വദേശിനിയായ മുഹബത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി...

‘എന്താണ് കുറ്റകൃത്യം?’: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി ഹൈക്കോടതി | Antony Raju

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി പ്രോസിക്യൂഷനെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തിന്മേലുള്ള വാദത്തിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ.(High Court seeks explanation from prosecution in Antony Raju's appeal) പ്രോസിക്യൂഷൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർ കൊച്ചിയിലെ ED ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യുന്നു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.(Sabarimala gold theft case, Thantri appears at ED office) ഇന്ന് ഉച്ചവരെ തന്ത്രി എത്തിയിരുന്നില്ല. ശാരീരിക...

തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടു കയറിയുള്ള ആക്രമണവും മോഷണവും: മുൻ ജീവനക്കാരിയും സംഘവും പിടിയിൽ | Spa

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും ബൈക്കിലുമായി എത്തിയ സംഘത്തെ പട്ടിക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്.(Attack and theft at spa operator's house in Thrissur,...

ജാസ്ലിയയുടെ മരണം: ഇടിച്ചിട്ട വാഹനം കണ്ടെടുത്തു; പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് പ്രതിഷേധം | Jaslia’s death

കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege police delaying arrest) അങ്കമാലിയിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഫെബ്രുവരി 28-ന്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന  എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V ശിവൻകുട്ടി | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് എസ്.എം.വി സ്കൂൾ മൈതാനത്ത് അനധികൃതമായി പാർക്കിംഗ് ഫീസ് പിരിച്ച സംഭവത്തിൽ പിടിഎ ഭാരവാഹികൾ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു.(Illegal parking charges during Attukal Pongala, Minister V Sivankutty says strict action will be taken) സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി...

പഹൽഗാം ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലെന്ന് NIA, വിവരങ്ങൾ തേടി | Pahalgam terror attack

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ഭീകരർ ഉപയോഗിച്ച അത്യാധുനിക ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ നിർണ്ണായക നീക്കം. ഭീകരരിൽ നിന്ന് കണ്ടെടുത്ത ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ജമ്മു പ്രത്യേക കോടതി 'ലെറ്റർ റോഗേറ്ററി'...
- Advertisement -spot_img

Latest News

‘നിരോധിക്കുമെന്ന് ഉറപ്പായിരുന്നു’: ഒടിടിയിൽ നിന്ന് ‘സത്‌ലജ്’ നീക്കിയതിനെക്കുറിച്ച് ദിൽജിത് ദോസഞ്ച് | Diljit Dosanjh

ന്യൂഡൽഹി: ജസ്‌വന്ത് സിംഗ് ഖൽറയുടെ ജീവിതം പറയുന്ന 'സത്‌ലജ്' എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിൽ നിന്ന് നീക്കം...
- Advertisement -spot_img