ഭദ്രാദ്രി കൊത്തഗുഡം: തെലങ്കാന രക്ഷന സേന തലവയും കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത, മുൻ പാർട്ടിയായ ബിആർഎസിനും സഹോദരൻ കെ.ടി. രാമറാവുവിനും (കെടിആർ) എതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് ( K Kavitha BRS allegations). ബിആർഎസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 1,400 കോടി രൂപ അഴിമതിപ്പണമാണെന്നും, അത് തെലങ്കാന രക്തസാക്ഷികളുടെ...
തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government Extends Tender-Free Contract Permission To Uralungal Society)
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്....
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നുള്ള തന്റെ പടിയിറക്കത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിൽ പാവയായി പ്രവർത്തിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(Shweta Menon Alleges Corruption In AMMA Leadership)
തനിക്കെതിരെ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ശ്വേത ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ...
ആഗ്ര: മഥുരയിലെ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ-സംസ്ഥാൻ ട്രസ്റ്റിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് മഥുരയിലെ സംഭവവികാസങ്ങൾ.(Mathura Krishna Janmasthan Trust seeks official probe into financial allegations)
ദിനേഷ് "ഫലാഹാരി" മഹാരാജ്...
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലും സ്വത്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 2025-ലെ മഹാകുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവും കൂടുതൽ നടന്നതെന്നാണ് റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.( Ayodhya Ram Temple...
പത്തനംതിട്ട: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാപക പ്രതിഷേധം. (Sreena Devi Kunjamma Mocks Former Minister Chinchurani Sparks Controversy)
എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം,...
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ നടപ്പിലാക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഭരണമികവും സംബന്ധിച്ച് പരസ്യമായൊരു സംവാദത്തിന് മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു.(Union...
കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). രക്തസാക്ഷികൾ ഉണ്ടാവുന്നത് സിപിഎമ്മിന് ബമ്പർ ലോട്ടറി അടിക്കുന്നത് പോലെയാണെന്നും വിനിയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ പുറത്താക്കി തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പിണറായി വിജയന്റെ അവസരവാദ രാഷ്ട്രീയത്തിന്...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...