മുംബൈ: സൗകര്യത്തിന് നമ്മൾ നൽകുന്ന അധിക വിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് മുംബൈ സ്വദേശിയായ അനിരുദ്ധ് കെജ്‌രിവാളിന്റെ അനുഭവം (Mumbai Man's Haircut Experience Sparks Debate). ഓൺലൈൻ ആപ്പ് വഴി 350 രൂപയ്ക്ക് അപ്പോയിന്റ്മെന്റ് എടുത്ത ഹെയർകട്ടിന് പകരം, വീടിനടുത്തുള്ള ഒരു ചെറിയ സലൂണിൽ പോയി വെറും 60 രൂപയ്ക്ക്...