Congress leadership crisis

‘UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും’: ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല | Ramesh Chennithala Breaks Silence

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പുലർത്തിയ അസാധാരണ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആശംസകൾ നേർന്ന അദ്ദേഹം, മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും വ്യക്തമാക്കി.(Ramesh Chennithala Breaks Silence On...

‘പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ VM സുധീരൻ | VM Sudheeran Critiques

തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay) എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Kerala rain holiday August 4 2026

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി...
- Advertisement -spot_img