Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

CM

മുഖ്യമന്ത്രി ചർച്ചകൾക്കിടെ KCയെ ഡൽഹിയിലെത്തി കണ്ട് മാത്യു കുഴൽനാടൻ: മാധ്യമങ്ങളെ കാണാതെ പിൻവാതിലിലൂടെ മടങ്ങി | CM

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ നാടകീയമായ തലങ്ങളിലേക്ക്. കെ.സി. വേണുഗോപാലും മാത്യു കുഴൽനാടൻ എംഎൽഎയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.(Mathew Kuzhalnadan met KC Venugopal in Delhi during CM talks, He left through the back door without...

‘ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്?’: മുഖ്യമന്ത്രി ചർച്ചകളിൽ മറുചോദ്യവുമായി K ബാബു | CM

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി തുടരുന്നതിനിടെ, ഈ ചർച്ചകളോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ. ബാബു രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് 4-ന് ശേഷം തീരുമാനിക്കാമെന്നും പത്ത് വർഷമായി തല്ലുവാങ്ങുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഈ ചർച്ചകളിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.(Who will be the opposition leader in Kerala?...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: അതൃപ്തിയുമായി ഹൈക്കമാൻഡ്, MLAമാരിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് രീതിയെന്ന് VM സുധീരൻ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് | CM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം. സുധീരൻ രംഗത്തെത്തി.(CM dispute in Congress, leaders say the high command will decide) തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ...

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഹിമാചലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു | CM

ഷിംല: അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചു. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ അടുത്ത ആറു മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Severe economic crisis, Salaries of CM and ministers cut in Himachal) സംസ്ഥാനത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഭരണകൂടം പ്രഖ്യാപിച്ച...

‘വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്’: മുഖ്യമന്ത്രി പോരിൽ നേതാക്കൾക്ക് താക്കീതുമായി K മുരളീധരൻ | CM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന പരസ്യമായ ചേരിതിരിവിനെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. നിലവിൽ അത്തരം ചർച്ചകളുടെ യാതൊരു ആവശ്യവുമില്ലെന്നും യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan warns leaders in CM position dispute) മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു....

‘പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്ക്, മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായത്’: രമേശ് ചെന്നിത്തല | CM

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് 'പൂജ്യം മാർക്ക്' ആണെന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.(Zero marks for progress report, says Ramesh Chennithala against CM) സംസ്ഥാനത്ത്...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government's 10-year progress report) കഴിഞ്ഞ രണ്ട്...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan ) സിപിഎമ്മിന്റെ തകർച്ചയ്ക്ക്...

‘UDFഉം BJPയും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ’: ബേപ്പൂരിൽ PA മുഹമ്മദ് റിയാസിനായി വോട്ട് തേടി മുഖ്യമന്ത്രി | CM

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(UDF and BJP are two sides of the same coin, CM seeks votes...

‘എൻ്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’: സുരേഷ് ഗോപി | CM

തൃശ്ശൂർ: ചർച്ചകൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ ദേഷ്യമല്ല തനിക്കെന്നും തന്റെ ദേഷ്യം മറ്റൊരു തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(My anger is not CM Pinarayi Vijayan's anger,...
- Advertisement -spot_img

Latest News

കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും ഏറ്റവും കുറവ് മഴ ലഭിച്ചു | Rainfall

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്...
- Advertisement -spot_img