Chief Minister VD Satheesan

മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം: താൻ വിമർശിച്ചിട്ടില്ലെന്ന് MA ബേബി | MA Baby

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ താൻ വിമർശിച്ചിട്ടില്ലെന്ന് എം എ ബേബി. താൻ ഉന്നയിക്കാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പ്രതികരിച്ചതിൽ അത്ഭുതമുണ്ടെന്നും ഇതിനായി ആശ്രയിച്ച ഉറവിടം വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.(MA Baby Clarifies He Did Not Criticize CM VD Satheesan Mookambika Temple Visit) ആരെങ്കിലും പറയുന്നത്...

‘ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ’: ഹിന്ദു ഐക്യവേദി നേതാക്കളോടുള്ള അനുഭാവമെങ്കിലും കാണിക്കാമായിരുന്നുവെന്ന് VR അനൂപ് | KPCC Spokesperson

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹൈന്ദവ സംഘടനകളുടെ നേതാക്കൾക്ക് നൽകുന്ന അനുഭാവപൂർണ്ണമായ സമീപനം സ്വന്തം പാർട്ടിയിലെ നേതാക്കളോട് കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.(KPCC Spokesperson VR Anoop Criticizes Chief Minister VD Satheesan) പി എം നിയാസിന്, ഒരു വ്യക്തിയുടെ...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ: ഒന്നാം സമ്മാനം 30 കോടി, ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി VD സതീശൻ | Kerala Thiruvonam Bumper 2026

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയാണ് ഇത്തവണത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.(Kerala Thiruvonam Bumper 2026, Chief Minister VD Satheesan Launches...

ഹൈക്കോടതി പ്ലീഡർ നിയമനം: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; എസ്എഫ്ഐ നേതാവിനെ നിയമിച്ചെന്ന് കെഎസ്‌യു | Government pleader row

കൊച്ചി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ വീണ്ടും വിവാദം പുകയുന്നു. എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്ന അഭിഭാഷകയെ പ്ലീഡറാക്കി നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയത്.(Government pleader row, KSU to Complain To Chief Minister) ആ കാലയളവിൽ ലോ കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാരായിരുന്നവർ ഉൾപ്പെടെ...

‘പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ളത്, നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല’: മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നയത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിച്ച് ഖജനാവ് നിറയ്ക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖല വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്.(Chief Minister VD Satheesan Outlines New Development Model For Kerala) 'പോർട്ട് സിറ്റി' കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും, ഇത് കേരളത്തിന്റെ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു....

ചരിത്രനിമിഷം: VD സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരണം വെള്ളിയാഴ്ച | Chief Minister VD Satheesan

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ-ധനകാര്യ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഈ ബജറ്റ് അവതരണം എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിന് നൽകുന്നത് അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രപരമായ അഭിമാനമാണ്.(Chief Minister VD Satheesan to present his maiden state budget marking a historic...

VDS സർക്കാരിൻ്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച: ജൂൺ 19 വരെ പൊതുസന്ദർശകരെ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് | Chief Minister VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ആദ്യ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി, ജൂൺ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുസന്ദർശകരെ സ്വീകരിക്കില്ലെന്ന് ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ ചുമതല കൂടി നിർവഹിക്കുന്ന മുഖ്യമന്ത്രി, ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള നിർണ്ണായക ചർച്ചകളിലും ഏകോപനത്തിലുമാണ്.(Chief Minister VD Satheesan to skip meetings until...

സ്‌കൂളിനെ കുറിച്ചുള്ള സങ്കടം കേട്ട് മുഖ്യമന്ത്രി: നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടിയുമായി VD സതീശൻ | Chief Minister VD Satheesan

കോഴിക്കോട് : തന്റെ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥയും പൂട്ടുമെന്ന ആശങ്കയും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതിയ കൊച്ചു മിടുക്കി ഹാദിയയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സ്‌കൂൾ സന്ദർശിക്കാമെന്നും അധ്യാപകരെയും കുട്ടികളെയും കാണാമെന്നും ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മറുപടിക്കത്ത് അയച്ചത്.(Chief Minister VD Satheesan Replies To Fourth Grader Hadiya Letter) കോഴിക്കോട് ജില്ലയിലെ പൂളപ്പൊയിൽ ഗവ. എൽപി...

കുരുന്നുകളുടെ കളിചിരികളിലേക്ക് സ്കൂൾമുറ്റങ്ങൾ; സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം, ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും | Kerala school reopening June 1

തിരുവനന്തപുരം: രണ്ടുമാസത്തെ നീണ്ട വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) വീണ്ടും തുറക്കുന്നു (Kerala school reopening June 1). പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ പൂർണ്ണമായി സജ്ജമായതോടെ ലക്ഷക്കണക്കിന് കുട്ടിക്കൂട്ടങ്ങളാണ് ഇന്ന് പുഞ്ചിരിയോടെ സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നത്. 2026-27 അധ്യയനവർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം...

‘നയരാഹിത്യം എന്നത് അദ്ദേഹത്തിൻ്റെ തോന്നൽ, ഞങ്ങൾ നടപ്പിലാക്കുന്നത് പുതിയ സർക്കാരിൻ്റെ നയം’: മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ സർക്കാർ മുൻ സർക്കാരിന്റെ നയമല്ല നടപ്പിലാക്കുന്നതെന്നും, തികച്ചും വ്യത്യസ്തമായ പുതിയ നയമാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Chief Minister VD Satheesan Responds To Pinarayi Vijayan Over Policy Address) സർക്കാരിന്റെ സമീപനങ്ങളിൽ വലിയ മാറ്റങ്ങളുണ്ട്....
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img