Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Chief Minister V D Satheesan

ധവളപത്രം കഴിഞ്ഞ സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ കണ്ണാടി, ട്രഷറിയിൽ 6000 കോടി ഉണ്ടെന്നത് പച്ചക്കള്ളം: മുഖ്യമന്ത്രി വി.ഡി സതീശൻ | Chief Minister V D Satheesan

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേർക്കാഴ്ചയായ ധവളപത്രം കേവലം ഒരു രാഷ്ട്രീയ രേഖയല്ലെന്നും, മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ (Chief Minister V D Satheesan). കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വെച്ചിട്ടാണ് പോയതെന്ന...

കാലവർഷം വരുന്നു: മുൻകരുതൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി VD സതീശൻ്റെ നിർദ്ദേശം | Chief Minister V D Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാനിരിക്കെ, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും നേരിടാൻ എല്ലാ വകുപ്പുകളും അടിയന്തര സജ്ജീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Chief Minister V D Satheesan Directs Urgent Measures For Monsoon Preparedness In Kerala) ദുരന്ത നിവാരണ...

‘5 ഇന്ദിര ഗ്യാരണ്ടികൾ നടപ്പിലാക്കും, വാഗ്ദാനങ്ങൾ പാലിക്കും, കേരളത്തെ തുറമുഖ നഗരമാക്കും’: മുഖ്യമന്ത്രി VD സതീശൻ | Chief Minister V D Satheesan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കുമെന്നും, യു.ഡി.എഫ് പ്രകടനപത്രികയിലെ 'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പിലാക്കുന്നതിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു വലിയ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister V D Satheesan Pledges To Fulfill...

മലയിടംതുരത്ത് ഒഴിപ്പിക്കൽ: കോടതിയിൽ നിന്ന് സാവകാശം തേടാൻ സർക്കാർ; ചർച്ചയ്ക്ക് റോജി എം. ജോണിനെ ചുമതലപ്പെടുത്തി, LDFൻ്റേത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി | Malayidamthuruthu evacuation

തിരുവനന്തപുരം: മലയിടംതുരത്ത് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ തീരുമാനമായത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിലവിലെ സങ്കീർണ്ണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം കോടതി നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ചാകും...

G സുധാകരൻ ഇന്ന് പ്രോ ടേം സ്പീക്കറായി ചുമതലയേൽക്കും: മന്ത്രിസഭായോഗവും വകുപ്പുതർക്ക പരിഹാരവും ഇന്ന് | G Sudhakaran Pro term Speaker

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി അമ്പലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയും മുൻ മന്ത്രിയുമായ ജി സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 9:30-ന് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരാകും.(G Sudhakaran...
- Advertisement -spot_img

Latest News

ഒമാൻ തീരത്ത് മിസൈലാക്രമണത്തിൽ പെട്ട കപ്പലിൽ നിന്ന് 24 ഇന്ത്യൻ നാവികരെ ഹെലികോപ്റ്ററിൽ സാഹസികമായി രക്ഷപെടുത്തി | MT Marivex Oil Tanker Rescue

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി കടലിലും കനക്കുന്നതിനിടെ, ഒമാൻ തീരത്ത് വെച്ച് മിസൈലാക്രമണത്തിന് ഇരയായ വിദേശ എണ്ണക്കപ്പലിൽ നിന്ന് 24 ഇന്ത്യൻ നാവികരെ അത്ഭുതകരമായി രക്ഷപെടുത്തി (MT...
- Advertisement -spot_img