ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ വിവാഹാഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം ഒരാളുടെ ജീവനെടുത്തു. വിവാഹ വിരുന്നിനിടെ അതിഥികളിലൊരാളുടെ ദേഹത്ത് അബദ്ധത്തിൽ ചിക്കൻ കറി വീണതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വാക്കുതർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് മാറുകയായിരുന്നു.(Man Murdered In Gorakhpur Wedding Over Chicken Curry Dispute)
വരന്റെ സംഘത്തിൽപ്പെട്ട സുമിത് കുമാറാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റ ആറുപേരെ...
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ അഭിമാന സാമ്പത്തിക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അദ്ദേഹത്തിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം...