അൻവർ ഷരിഫ്
ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River Restoration Model). നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും വീണ്ടെടുക്കുന്നതിനായി പഞ്ചായത്ത് തലത്തിലും ജനകീയ കൂട്ടായ്മകളിലൂടെയും നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. നദീസംരക്ഷണവും...
അൻവർ ഷരിഫ്
മാവൂർ: ഒരു കാലത്ത് മലബാറിന്റെ വ്യവസായിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട്ടെ മാവൂർ ഇന്ന് നിശബ്ദമാണ്. രാപ്പകലില്ലാതെ സൈറൺ മുഴങ്ങിയിരുന്ന, അയ്യായിരത്തോളം തൊഴിലാളികളുടെ ഉപജീവനമായിരുന്ന ഗ്വാളിയോർ റയോൺസ് (Grasim Industries) ഫാക്ടറി ഔദ്യോഗികമായി പൂട്ടിക്കെട്ടിയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു (2001 ജൂണിലാണ് കമ്പനി പൂർണ്ണമായും അടച്ചുപൂട്ടിയത്). എന്നാൽ, പുകക്കുഴലുകളിൽ നിന്ന് പുകയുയരുന്നത് നിന്നിട്ടും മാവൂരിലെ മുന്നൂറിലധികം...
റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണ: മമ്പാട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീമ്പുങ്ങൽ സ്വദേശി ആഷിഖിന്റെ മൃതദേഹമാണ് എടവണ്ണ ഭാഗത്ത് വെച്ച് കണ്ടെടുത്തത്. (Chaliyar Drowning Incident)
ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആഷിഖ് ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്. ഓടായിക്കൽ പാലത്തിന് താഴെ വെച്ചാണ് ആഷിഖിനെ കാണാതായത്. നാട്ടുകാരും...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ മലപ്പുറം ജില്ലയിലെ വാഴക്കാട് ഭാഗങ്ങളിൽ പ്രളയസമാന സാഹചര്യം. വാഴക്കാട് പഞ്ചായത്തിലെ മതിയാം കല്ലിങ്ങൽ, തർക്കി, കൽപ്പള്ളി എന്നീ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് പല കുടുംബങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. (Chaliyar River Flooding)
പുഴയിലെ ജലനിരപ്പ്...
റിപ്പോർട്ട്; അൻവർ ഷരിഫ്
കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണി (Kozhikode Flooding). ചെറുപുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നീ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാത്രിയോടെ തന്നെ പലയിടത്തും ഗ്രാമീണ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വ്യാപകമായ...
അൻവർ ഷരിഫ്
കേരളത്തിന്റെ വടക്കൻ മേഖലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ചാലിയാർ നദി ഒരു ജലസ്രോതസ്സ് മാത്രമല്ല; പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, മലപ്പുറം ജില്ലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നു (Chaliyar River Eco-Tourism Kerala). സമീപകാലത്ത് എക്കോ ടൂറിസം മേഖലയിൽ ചാലിയാറിന്റെ സാധ്യതകൾ കൂടുതൽ...
അൻവർ ഷരിഫ്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ ഭാഗം. പ്രകൃതിയുടെ അമൂല്യ സമ്പത്തായ ഈ മല ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുമോ, അതോ അനിയന്ത്രിത ഖനന പ്രവർത്തനങ്ങളുടെ ഇരയായി മാറുമോ? (Mudakkozhi...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്കോ: ഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത് (Missing Woman Body Recovered). ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, പോലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്....
റിപ്പോർട്ട്: അൻവർ ഷരിഫ്
പന്തീരാങ്കാവ്: കനത്ത മഴയിലും ചാലിയാറിലെ കുത്തൊഴുക്കിലും പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. പന്തീരാങ്കാവ് അറപ്പുഴ മുതൽ മണക്കടവ് തെക്കേപ്പാടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്താണ് വലിയ തോതിലുള്ള തീരശോഷണം സംഭവിച്ചിരിക്കുന്നത് (Chaliyar River Bank Erosion). കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് തീരഭാഗങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുവീണത്. മഴ ശക്തമായതും ഊർക്കടവ് റെഗുലേറ്റർ...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: ചാലിയാർ പുഴയുടെ അനന്തസാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ജലഗതാഗത സൗകര്യം ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് അടിയന്തിരമായി തുടക്കം കുറിക്കുമെന്ന് കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ടി.പി. അഷറഫലി വ്യക്തമാക്കി (Vazhakkad Grama Panchayat Janasabha). വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തിന്റെ ഗുണഫലങ്ങളും വിവിധ...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...