Cashew Corporation scam

‘മാപ്പപേക്ഷിച്ചാലും കോടതിയലക്ഷ്യ നടപടി തുടരും’: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ K ബിജുവിനോട് ഹൈക്കോടതി | Cashew Corporation Scam

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഉത്തരവിൽ കോടതിയെ പഴിചാരുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയ കെ. ബിജു ഐ.എ.എസിനെതിരെ കർശന നിലപാടുമായി ഹൈക്കോടതി. കേസ് പരിഗണിക്കവേ, ഉദ്യോഗസ്ഥൻ രേഖാമൂലം മാപ്പപേക്ഷ സമർപ്പിച്ചാലും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.(Cashew Corporation Scam Kerala High Court...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസ്: K ബിജു IAS ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു | Cashew Corruption Case

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്ന് നേരത്തെ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് അദ്ദേഹം പുതിയ അപേക്ഷ സമർപ്പിച്ചത്.(Cashew Corruption Case IAS Officer...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവിലെ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് പറഞ്ഞ് K ബിജു IAS, ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി | Cashew Corporation Scam

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് അപേക്ഷിച്ച് വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ്. ഉത്തരവിലെ പദപ്രയോഗങ്ങൾ തികച്ചും അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ എല്ലാ പരാമർശങ്ങളും പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.(Cashew Corporation Scam IAS Officer K...

‘എൻ്റെ കൈകൾ ശുദ്ധം’: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ R ചന്ദ്രശേഖരൻ | R Chandrasekharan

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും തന്റെ കൈകൾ തികച്ചും ശുദ്ധമാണെന്നും ആർ. ചന്ദ്രശേഖരൻ. കോടതിക്ക് നിരീക്ഷണങ്ങൾ നടത്താമെന്നും, പരസ്യമായി ചോദ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(R Chandrasekharan Denies Involvement In Cashew Scam Prosecution Order) നിലവിൽ കോടതിയുടെ പരിഗണനയിലുള്ള...
- Advertisement -spot_img

Latest News

2027 ഏകദിന ലോകകപ്പ്: വേദികളും ലോഗോയും പ്രഖ്യാപിച്ച് ഐ.സി.സി | ICC World Cup 2027

ജോഹന്നസ്ബർഗ്: 2027-ലെ ഐ.സി.സി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രാൻഡ് ഐഡന്റിറ്റിയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ,...
- Advertisement -spot_img