ബോളിവുഡ് താരം ഷാരൂഖ് ഖാൻ ദില്ലിയിലെ തന്റെ പഴയ വീട് 37 കോടി രൂപയ്ക്ക് സ്വന്തമാക്കി. ദില്ലിയിലെ പഞ്ചശീൽ പാർക്ക് പരിസരത്തുള്ള ഈ വീടിന്റെ രണ്ടും മൂന്നും നിലകളാണ് താരം ഇപ്പോൾ വാങ്ങിയിരിക്കുന്നത്. വിവാഹശേഷം ഷാരൂഖ് ഖാനും ഗൗരി ഖാനും താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു (Shah Rukh Khan Delhi home). പിന്നീട് അഭിനയജീവിതം...
ന്യൂഡൽഹി: ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ഏഴ് ചെക്ക് കേസ്സുകളിൽ പ്രമുഖ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി (Rajpal Yadav Cheque Bounce Case). ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധിക്ക് പുറമെ, ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ...
രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന ബോളിവുഡ് താരം ദീപിക പദുകോണിന്റെ പുതിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗർഭകാലത്തിന്റെ തിളക്കത്തിൽ അതീവ സുന്ദരിയായാണ് താരം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് (Deepika Padukone Baby bump ad). ഒരു ആഗോള ഹോട്ടൽ ശൃംഖലയ്ക്കുവേണ്ടി തയ്യാറാക്കിയ പരസ്യത്തിൽ നീല നിറത്തിലുള്ള സ്റ്റൈലിഷ് കോസ്റ്റ്യൂമിലാണ് ദീപിക എത്തുന്നത്. പരസ്യചിത്രീകരണ വേളയിലും താരം...
ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'യുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ പ്രദർശനാനുമതിക്കായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ നടപടികൾ നീളുന്നതോടെ വീണ്ടും മാറ്റിവെക്കേണ്ടി വരുമെന്ന് ഉറപ്പായി. (Salman...
സിനിമയിൽ 26 വർഷം പൂർത്തിയാക്കിയ അഭിഷേക് ബച്ചൻ തന്റെ കരിയറിലെ മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. തുടക്കകാലത്ത് സിനിമയിൽ താനൊരു അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് ക്യാമറയ്ക്ക് മുന്നിൽ ഏറെ കംഫർട്ടബിൾ ആണെന്നും അദ്ദേഹം പറയുന്നു (Abhishek Bachchan 26 Years in Cinema). ജോലി ലഭിക്കുമോ എന്ന ആശങ്കയിൽ തുടക്കകാലത്ത് ലഭിക്കുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമായിരുന്നുവെന്നും,...
ന്യൂ ഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ ഏറ്റുവാങ്ങാൻ എത്തിയ പ്രശസ്ത ഗായിക അൽക്ക യാഗ്നിക്കിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ആശങ്ക ഉയർത്തുന്നു (Alka Yagnik Health Condition). വീൽചെയറിലിരുന്ന് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന ഗായികയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർ ആശങ്ക പ്രകടിപ്പിച്ചത്. കഴിഞ്ഞ രണ്ട്...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശ്രദ്ധ കപൂറിന്റെ പുതിയ ചിത്രമായ 'ഈത്ത'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് (Eetha First Look). ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടി കലാകാരി വിതാബായി ഭാവു മങ് നാരായൺഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. പരമ്പരാഗത സാരിയിൽ അതീവ സുന്ദരിയായ ശ്രദ്ധ കപൂറിന്റെ ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ...
മുൻ ബാഡ്മിന്റൺ ചാമ്പ്യൻ പ്രകാശ് പദുകോൺ തന്റെ മരുമകൻ രൺവീർ സിംഗിന്റെ പുതിയ ചിത്രമായ 'ധുരന്ധറിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞു. ചിത്രം വളരെ മികച്ച രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും എല്ലാവരുടെയും അഭിനയം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിത്രത്തിൽ അമിതമായ അക്രമം കടന്നുകൂടിയിട്ടുണ്ടെന്നും അത് തങ്ങൾക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Prakash Padukone on Dhurandhar)....
മുംബൈ : ബോളിവുഡ് നടി ദിഷ പഠാനിയുമായി തനിക്കുള്ളത് വളരെ അടുത്ത സൗഹൃദം മാത്രമാണെന്നും, അതിനപ്പുറമുള്ള വ്യാഖ്യാനങ്ങൾ അനാവശ്യമാണെന്നും നടി മൗനി റോയ്. ദിഷയുമായി താൻ പ്രണയത്തിലാണെന്നും, താൻ സ്വവർഗാനുരാഗിയാണെന്നുമുള്ള രീതിയിൽ ഉയർന്നുവന്ന പ്രചാരണങ്ങൾ താരം ശക്തമായി തള്ളിക്കളഞ്ഞു.(Mouni Roy Dismisses Rumors Regarding Her Friendship With Disha Patani)
ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും...
മുംബൈ: ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് തന്റെ സിനിമാ കരിയറിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. 2008-ൽ പുറത്തിറങ്ങിയ 'ഫാഷൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ രീതിയിൽ നിരൂപക പ്രശംസയും ദേശീയ അവാർഡും ലഭിച്ചിട്ടും കരിയറിൽ മികച്ച അവസരങ്ങൾ തേടിയെത്തിയില്ലെന്നും, തന്റെ കഴിവിനൊപ്പമില്ലാത്ത പല ചിത്രങ്ങളിലും അഭിനയിക്കാൻ അക്കാലത്ത്...
ചിറ്റൂർ: അമാവാസി നാളിൽ ക്ഷേത്രദർശനം നടത്തി മടങ്ങവെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേർ അറസ്റ്റിലായി. തമിഴ്‌നാട്...