Bollywood News Malayalam

ചുംബനരംഗത്തിനിടെ ചുണ്ടുകടിച്ചു പൊട്ടിച്ചെന്ന വാർത്ത ‘ശുദ്ധ അസംബന്ധം’; കങ്കണയ്ക്കെതിരെയുള്ള കുപ്രചാരണങ്ങൾക്ക് മറുപടിയുമായി വീർ ദാസ് | Kangana Ranaut

ബോളിവുഡിൽ വർഷങ്ങൾക്ക് മുൻപിറങ്ങിയ സിനിമകളിലെ രംഗങ്ങളും അവയെച്ചൊല്ലിയുള്ള ഗോസിപ്പുകളും വീണ്ടും സജീവ ചർച്ചയാകാറുണ്ട് (Kangana Ranaut). അത്തരത്തിൽ 2014-ൽ പുറത്തിറങ്ങിയ 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ ഒരു ചുംബനരംഗത്തെക്കുറിച്ചുള്ള വ്യാജവാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പുകയുന്നത്. ചിത്രത്തിലെ ചുംബനരംഗത്തിനിടയിൽ നടി കങ്കണ റണാവത്ത് സഹനടൻ വീർ ദാസിന്റെ ചുണ്ടുകടിച്ചു ചോര പൊടിപ്പിച്ചു എന്നായിരുന്നു...

“നീ അസാധാരണയാണ്”; സണ്ണി ലിയോണിക്ക് ജന്മദിനാശംസകളുമായി ഡാനിയൽ വെബ്ബർ | Sunny Leone 45th Birthday

മുംബൈ: നടി സണ്ണി ലിയോണിയുടെ 45-ാം ജന്മദിനത്തോടനുബന്ധിച്ച് ഭർത്താവ് ഡാനിയൽ വെബ്ബർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും അപൂർവ്വ ചിത്രങ്ങളും വൈറലാകുന്നു (Sunny Leone 45th Birthday). സണ്ണിയുടെ കൗമാരകാലത്തെ ഒരു പഴയ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഹൃദ്യമായ സന്ദേശം പങ്കുവെച്ചത്. "ജന്മദിനാശംസകൾ ബേബി, എവിടെ നിന്ന് എവിടെ വരെ എത്തിയെന്ന് എപ്പോഴും ഓർക്കുക. നിന്റെ ജീവിതം തികച്ചും...

ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി കൃതികാ കമ്ര | Kritika Kamra Interview

മുംബൈ: സിനിമയിലെയും ടെലിവിഷനിലെയും കാസ്റ്റിങ് കൗച്ച് പ്രവണതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി കൃതികാ കമ്ര (Kritika Kamra Interview). തന്റെ കരിയറിന്റെ തുടക്കത്തിൽ വളരെ മോശം സാഹചര്യത്തിന്റെ തൊട്ടരികിൽ വരെ എത്തിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടതെന്ന് താരം പറഞ്ഞു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് കൃതിക മനസ്സ് തുറന്നത്. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന്...

100 കോടി തിളക്കത്തിൽ ‘ഭൂത് ബംഗ്ലാ’; സന്തോഷം പങ്കുവെച്ച് വാമിഖ ഗബ്ബി | Bhoot Bangla Box Office Collection

മുംബൈ: പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിലിറങ്ങിയ ഹൊറർ-കോമഡി ചിത്രം 'ഭൂത് ബംഗ്ലാ' തിയേറ്ററുകളിൽ വൻ വിജയം കൊയ്യുന്നു (Bhoot Bangla Box Office Collection). റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി രൂപ ആഗോള കളക്ഷൻ നേടി. ചിത്രത്തിലെ നായിക വാമിഖ ഗബ്ബിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. തന്റെ...

ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാര അദ്വാനിക്ക് നേരെ ആരാധകന്റെ അതിക്രമശ്രമം; വെളിപ്പെടുത്തലുമായി ബോഡിഗാർഡ് | Kiara Advani

മുംബൈ: ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കിയാര അദ്വാനിക്ക് നേരെ ഉണ്ടായ സുരക്ഷാ ഭീഷണിയെക്കുറിച്ച് ബോഡിഗാർഡ് സീഷാൻ ഖുറേഷി നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത് (Kiara Advani ). ഏഴ് മാസം ഗർഭിണിയായിരുന്ന സമയത്ത് ഒരു അപരിചിതൻ സുരക്ഷാ വലയം ഭേദിച്ച് നടിയുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. "അന്ന് കിയാര ഏഴ് മാസം ഗർഭിണിയായിരുന്നു....

‘രൺവീർ വേണ്ട, എനിക്ക് വേണ്ടത് സൂപ്പർ ടീച്ചറെ’; ശക്തിമാൻ സിനിമയിൽ നിലപാട് കടുപ്പിച്ച് മുകേഷ് ഖന്ന | Shaktimaan Movie News

മുംബൈ: ഇന്ത്യയിലെ ആദ്യ സൂപ്പർഹീറോയായ 'ശക്തിമാനെ' ബിഗ് സ്ക്രീനിൽ എത്തിക്കുമ്പോൾ രൺവീർ സിംഗിനെ നായകനാക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് മുകേഷ് ഖന്ന ആവർത്തിച്ചു (Shaktimaan Movie News). ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്. ശക്തിമാൻ വെറുമൊരു സൂപ്പർഹീറോ മാത്രമല്ല, ഒരു തലമുറയെ വഴിനടത്തിയ 'സൂപ്പർ ടീച്ചർ' കൂടിയാണ്. നിലവിൽ ഒരു...

‘നിറത്തിന്റെ പേരിൽ അരക്ഷിതാവസ്ഥ അനുഭവിച്ച ആ പഴയ പെൺകുട്ടി’; കുട്ടിക്കാലത്തെക്കുറിച്ച് മനസ്സ് തുറന്ന് സമീറ റെഡ്ഡി | Sameera Reddy Instagram Post

മുംബൈ: ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും നിറഞ്ഞുനിന്നിരുന്ന താരം സമീറ റെഡ്ഡി തന്റെ കുട്ടിക്കാലത്തെക്കുറിച്ചും നേരിട്ട ആത്മവിശ്വാസമില്ലായ്മയെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു (Sameera Reddy Instagram Post). ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പോരാട്ടങ്ങളെയും ജീവിതപാഠങ്ങളെയും കുറിച്ച് വെളിപ്പെടുത്തിയത്. ചെറുപ്പത്തിൽ തനിക്ക് ഒട്ടും ആത്മവിശ്വാസമില്ലായിരുന്നുവെന്ന് സമീറ പറയുന്നു. "നിറത്തിന്റെയോ ശരീരപ്രകൃതിയുടെയോ പേരിൽ അരക്ഷിതാവസ്ഥ...

’30 വർഷം പിടിച്ചുനിന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടല്ല’; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ് | Rajpal Yadav Interview

മുംബൈ: സംവിധായകൻ പ്രിയദർശന്റെ 'വിദ്യാഭ്യാസക്കുറവ്' പരാമർശത്തിന് മറുപടിയുമായി നടൻ രാജ്പാൽ യാദവ് (Rajpal Yadav Interview). പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം മുൻവിധിയോടെയുള്ള സംസാരം പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു. വിവാദത്തിന്റെ തുടക്കം ചെക്ക് കേസിൽ രാജ്പാൽ യാദവ് ജയിൽവാസം അനുഭവിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയദർശൻ സംസാരിച്ചിരുന്നു. രാജ്പാൽ...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img