Behind The Story

ശർക്കരപ്പാനി സുനാമി! ബോസ്റ്റണിനെ വിഴുങ്ങിയ പ്രളയം; അറിയാം ഏറ്റവും വിചിത്രമായ വ്യവസായ ദുരന്തത്തെ കുറിച്ച് | Great Molasses Flood  

ഗൗരവമേറിയ സംഭവവികാസങ്ങൾക്കും യുദ്ധങ്ങൾക്കും അപ്പുറം ചരിത്രത്തിന് പറയാൻ കഥകൾ ഏറെയാണ്. ചിലപ്പോൾ, അത് തികച്ചും വിചിത്രവും എന്നാൽ ചിരിക്കാൻ വക നൽകുന്നതുമായ അബദ്ധങ്ങളാകും. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, പട്ടികയിൽ പലപ്പോഴും ഒരു അപ്രതീക്ഷിത പേര് പ്രത്യക്ഷപ്പെടാറുണ്ട്, ശർക്കരപ്പാനി. സാധാരണയായി പായസത്തിനും പലഹാരങ്ങൾക്കും മധുരം പകരുന്ന ഈ ദ്രാവകം ഒരുപാടു...

ഇവിടെ മരണം നിയമവിരുദ്ധം! നിയമപരമായി മരിക്കാൻ ‘അനുവാദമില്ലാത്ത’ ഒരിടം; അറിയാം മരണം നിയമപരമായി നിരോധിച്ച പട്ടണത്തെ കുറിച്ച് | Longyearbyen

മരണം ഒരു സാർവത്രിക സത്യമാണ്. മരണത്തെ ആർക്കും തടയാനാകില്ല. ജനിച്ചാൽ ഒരു നാൾ മരിക്കും എന്നുള്ള വാക്കുക്കൾ ജനനം മുതൽ കേൾകുന്നവരാണ് നമ്മൾ. എന്നാൽ, മരണത്തെ നിരോധിച്ചോരു പട്ടണമുണ്ട്. ഈ പട്ടണത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ശരീരം ഉടൻ തന്നെ അവിടെ നിന്നും മാറ്റണം. പറഞ്ഞു വരുന്നത് നിയമപരമായി മരിക്കാൻ അനുവാദമില്ലാത്ത നോർവേയിലെ ഒരു പട്ടണത്തെ...

പൂച്ചകളെ തൂക്കിലേറ്റിയ വിപ്ലവം ! ഫ്രാൻസിലെ തൊഴിലാളികൾ ബൂർഷ്വാ വർഗ്ഗത്തോട് പ്രതികാരം വീട്ടിയത് പൂച്ചകളെ കൂട്ടമായി കൊന്ന്; അറിയാം ചരിത്രത്തിലെ വിചിത്രമായ വിപ്ലവത്തെ കുറിച്ച് | The Great Cat Massacre

മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് പൂച്ചകൾ. പലരും സ്വന്തം മക്കളെ പോലെയാണ് പൂച്ചകളെ വളർത്തുന്നത്. എന്നാൽ, ഒരുകൂട്ടം മനുഷ്യർ കൂട്ടത്തോടെ ഒരു പട്ടണത്തിലെ പൂച്ചകളെ കൊന്നൊടുക്കുന്നു. കേൾക്കുമ്പോൾ ഒരൽപം സങ്കടം തോന്നാമെങ്കിലും ഒരുകാലത്ത് ഫ്രാൻസിലെ തെരുവുകളിൽ അരങ്ങേറിയ സംഭവമാണ് ഇത്. മുതലാളി വർഗ്ഗത്തിന് എതിരെ തൊഴിലാളികൾ നടത്തിയ ഒരു പോരാട്ടമായിരുന്നു പൂച്ചകളുടെ കുരുതിയിലേക്ക് വഴിവച്ചത്....

ഈ രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ ഇല്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? | Countries with no Airports  

ഇന്നത്തെ ലോകത്ത് വിമാന യാത്ര ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും, വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങളുണ്ട്! സ്ഥലപരിമിതി, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അയൽരാജ്യങ്ങളുമായുള്ള അടുത്ത ബന്ധം തുടങ്ങിയ കാരണങ്ങൾ ഈ രാജ്യങ്ങളെ വ്യോമയാന ഭൂപടത്തിൽ നിന്ന് മാറ്റി നിർത്തുന്നു. വിമാനത്താവളങ്ങൾ ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന്...

ജീവിതത്തിൽ ഒരിക്കൽ എങ്കിലും “ഇത് ഞാന് മുമ്പ് കണ്ടതു പോലെ തോന്നുന്നു” എന്ന് തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അറിയാം “ദേജാവു” എന്ന വിചിത്ര അനുഭവത്തെക്കുറിച്ച് | Deja vu

ജീവിതത്തിൽ ഒരിക്കൽ എങ്കിലും "ഇത് ഞാന് മുമ്പ് കണ്ടതു പോലെ തോന്നുന്നു" എന്ന് തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? പുതിയ സ്ഥലത്ത് ചെല്ലുമ്പോഴോ, ഒരാളോട് സംസാരിക്കുമ്പോഴോ, അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടുപോകുമ്പോഴോ, ഇത് മുൻപ് എപ്പോഴോ സംഭവിച്ചിട്ടില്ലേ എന്ന് തോന്നും. ഈ വിചിത്രമായ അനുഭവത്തെയാണ് “ദേജാവു (Deja vu)” എന്ന് വിശേഷിപ്പിക്കുന്നത്. നമ്മള് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത...

പൂച്ച ചാരനോ? ലോകത്തിലെ ഏറ്റവും വിചിത്രമായ ചാരദൗത്യം; സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനായി പൂച്ചയെ നിയോഗിച്ച കഥ | Acoustic Kitty

ചാരപ്രവർത്തനം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ചിത്രം '007' എന്ന കോഡ് നാമമുള്ള ജെയിംസ് ബോണ്ടിനെയാകും. പുത്തൻ കാറുകൾ, അത്യാധുനിക സംവിധാനങ്ങൾ, അതീവരഹസ്യ സ്വഭാവമുള്ള ഏജന്റുമാർ, ഇതൊക്കെയാണ് ചാരലോകം. എന്നാൽ, ജെയിംസ് ബോണ്ടിന്റെ കഥകളേക്കാൾ ത്രസിപ്പിക്കുന്ന ചാരന്മാർ ഉണ്ടായിരുന്നു. ഈ ചാരന്മാർ മനുഷ്യരായിരുന്നില്ല, മറിച്ച് പൂച്ചകളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, പൂച്ചകളായിരുന്നു...

‘ഇവിടെ കങ്കാരുക്കൾക്കാണ് ഭൂരിപക്ഷം’ മനുഷ്യരെക്കാൾ കൂടുതൽ കങ്കാരുക്കളുള്ള രാജ്യം; അറിയാം ഓസ്ട്രേലിയയുടെ വിചിത്ര ജനസംഖ്യയെ കുറിച്ച് | Land of More Kangaroos than People

ഓസ്ട്രേലിയ, പ്രകൃതിയുടെയും വിചിത്രമായ വന്യജീവികളുടെയും ആവാസകേന്ദ്രം. താഴേക്കുള്ള ഭൂമി എന്നറിയപ്പെടുന്ന ഈ രാജ്യം അതിരുകളില്ലാത്ത മരുഭൂമികൾ, മഴക്കാടുകൾ, പ്രശസ്തമായ തീരപ്രദേശങ്ങൾ എന്നിവയാൽ സമ്പന്നമാണ്. എന്നാൽ ഈ ദ്വീപ് രാഷ്ട്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വസ്തുത പലരെയും അത്ഭുതപ്പെടുത്തും, ഇവിടെ മനുഷ്യരെക്കാൾ കൂടുതൽ കങ്കാരുക്കളാണ് ഉള്ളത്. നമ്മുടെ കേരളത്തേക്കാൾ ജനസംഖ്യ കുറവുള്ള ഈ രാജ്യത്തിലെ ഭൂരിപക്ഷം രണ്ടു...

ബഹിരാകാശത്ത് എത്തിയ ആദ്യ പിസ്സ, ലോകത്തിലെ ഏറ്റവും ചിലവേറിയ ഫുഡ് ഡെലിവറി; അറിയാം പിസ്സ ഹട്ടിന്റെ ചരിത്രപരമായ പിസ്സ ഡെലിവറിയെ കുറിച്ച് | First Pizza in Space

നമ്മളിൽ പലരുടെയും ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് പിസ്സ. സാധാരണയായി ഏതൊരു പിസ്സ ഡെലിവറി കമ്പനിയും 30 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ അടുത്തേക്ക് പിസ്സ എത്തിക്കാൻ ശ്രമിക്കുമ്പോൾ, ഒരു കമ്പനി ആ വെല്ലുവിളിയെ മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ട് പോയി. 2001, പിസ്സ ഹട്ട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും ചിലവേറിയ ഒരു പിസ്സ ഡെലിവറി നടത്തുകയുണ്ടായി....

ഒരു നാടിന്റെ മേയർ പൂച്ചയോ? 20 വർഷം മേയറായി ഒരു നഗരത്തെ ഭരിച്ച പൂച്ച; സ്റ്റബ്സ് എന്ന പൂച്ച മേയറുടെ വിചിത്ര കഥ | The Cat Who Became a Mayor

ആരും ഒന്ന് എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പദവിയാണ് മേയർ സ്ഥാനം. എന്നാൽ, ഒരു പൂച്ച 20 വർഷം തുടർച്ചയായി മേയർ കസേരയിലിരുന്നു ഒരു നഗരം ഭരിച്ച രസകരമായ കഥ കേട്ടിട്ടുണ്ടോ? അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിലെ ടാൽകീറ്റ്ന (Talkeetna) എന്ന നഗരമാണ് ഒരു പൂച്ചയുടെ ഭരണത്തിന് കീഴിലായിരുന്നത്. (The Cat Who Became a Mayor) 1997ൽ...

ജീവിച്ചിരിക്കുമ്പോൾ ചെയ്ത എല്ലാ തെറ്റുകൾക്കും മനുഷ്യന് മരണ ശേഷം വിചാരണ നേരിടേണ്ടി വരുന്നു, എന്നാൽ, മരണപ്പട്ട മനുഷ്യന്റെ ശവശരീരത്തെ വിചാരണ ചെയ്ത വിചിത്രമായ ന്യായവിധിയെക്കുറിച്ച് കേട്ടിട്ടുണ്ടോ; അറിയാം ചരിത്രത്തിലെ ഏറ്റവും ഭീകരമായ ന്യായവിധിക്കുറിച്ച്...

ചരിത്രത്തിലെ ചില അധ്യായങ്ങൾ പരിശോദിക്കുമ്പോൾ മനുഷ്യർ പല വിധത്തിലുള്ള വിചാരണകൾ നേരിടുന്ന കഥകൾ കാണുവാൻ സാധിക്കുന്നതാണ്. അധികാരത്തിൻ്റെയും നീതിയുടെയും വേദിയിൽ, ജീവനുള്ള മനുഷ്യരാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ദൈവിക വിചാരണ നേരിടുന്നു എന്ന വിശ്വാസം ഏറെ പ്രസിദ്ധമാണ്. ജീവിച്ചിരിക്കുമ്പോൾ ചെയ്ത എല്ലാ തെറ്റുകൾക്കും മനുഷ്യന് മരണ ശേഷം വിചാരണ നേരിടേണ്ടി...
- Advertisement -spot_img

Latest News

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹത്തിലെ അവയവങ്ങൾ കാണാതായ സംഭവം: അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ | Rakesh Chauhan death

ന്യൂഡൽഹി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹത്തിൽ നിന്ന് ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി....
- Advertisement -spot_img