B Y Vijayendra

കർണാടക MLC തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ്: ബിജെപി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി കേന്ദ്ര നേതൃത്വം | BJP Karnataka leadership

ബംഗളുരു : കർണാടക എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ടി വന്ന തിരിച്ചടിയും പാർട്ടിക്കുള്ളിലെ 'അച്ചടക്കമില്ലായ്മ'യും ഗൗരവമായി കണ്ട് കേന്ദ്ര നേതൃത്വം. ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന ചുമതലയുള്ള രാധാ മോഹൻ ദാസ് അഗർവാൾ എന്നിവരോട്...

കൂറുമാറിയ MLAമാരെക്കൊണ്ട് സത്യം ചെയ്യിപ്പിക്കും: നിയമസഭാ കക്ഷി യോഗം ധർമ്മസ്ഥലയിൽ വിളിച്ചുചേർക്കാൻ കർണാടക BJP | Karnataka BJP

ബെംഗളൂരു: അടുത്തിടെ നടന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലുണ്ടായ കൂറുമാറ്റം പാർട്ടിക്കുണ്ടാക്കിയ നാണക്കേടിന് പിന്നാലെ, കർണാടക ബിജെപി നിയമസഭാ കക്ഷി യോഗം ധർമ്മസ്ഥല ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ വിളിച്ചുചേർക്കാൻ തീരുമാനം. തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റിക്കൊടുത്തവരെ കണ്ടെത്താനും സത്യം പുറത്തുകൊണ്ടുവരാനുമാണ് ക്ഷേത്രത്തിൽ വെച്ച് യോഗം ചേരുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര വ്യക്തമാക്കി.(Karnataka BJP to...

നീറ്റ് പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ വൈകിയെത്തിയ സംഭവം: കർണാടകയിൽ ബിജെപി-കോൺഗ്രസ് വാക്‌പോര് | NEET re-examination

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നീറ്റ് റീ-ടെസ്റ്റ് പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കോൺഗ്രസ് നടത്തിയ മെഗാ കൺവെൻഷൻ കാരണം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ വൈകിയെത്താൻ കാരണമെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ഇത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.(NEET re-examination controversy in Karnataka) കെപിസിസി...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img