ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ടെഹ്‌റാനിൽ നടന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് ഒടുവിലാണ് ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച വിലാപയാത്ര നടന്നത്. 10 കിലോമീറ്റർ നീണ്ട പാതയിലൂടെ നീങ്ങിയ...
ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും അനുശോചന ചടങ്ങുകളിലും വിദേശ രാജ്യങ്ങൾ പങ്കെടുക്കുന്നത് തടയാൻ അമേരിക്ക രഹസ്യ നയതന്ത്ര നീക്കങ്ങൾ നടത്തിയതായി ഇറാൻ. യു.എസ് സമ്മർദ്ദത്തെ തുടർന്ന് കുറഞ്ഞത് 13 രാജ്യങ്ങൾ ചടങ്ങുകളിൽ നിന്നുള്ള പങ്കാളിത്തം പിൻവലിക്കുകയോ പ്രതിനിധികളുടെ എണ്ണം ചുരുക്കുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ...
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം താൽക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നെങ്കിൽ തങ്ങളുമായി കരാറിലെത്തുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുകയെന്നതാണ് ട്രംപിന്റെ മുന്നറിയിപ്പ്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസിൽ...
ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും വിലാപയാത്ര തലസ്ഥാനമായ ടെഹ്‌റാനിൽ ആരംഭിച്ചു. ഫെബ്രുവരി 28-നാണ് യുദ്ധത്തിന്റെ തുടക്കത്തിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ഖമേനിയും കുടുംബവും കൊല്ലപ്പെട്ടത്. ഖമേനിയുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ ദേശീയ പതാക പുതപ്പിച്ച് പ്രത്യേക ട്രക്കിലാണ് ടെഹ്‌റാൻ തെരുവുകളിലൂടെ...
ടെഹ്‌റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ തെഹ്‌റാനിൽ ഒത്തുകൂടി. ഖമനേയിയുടെ മക്കളായ മൊസ്തഫ, മെയ്‌സം, മസൂദ് എന്നിവർ സംസ്കാരച്ചടങ്ങുകളിൽ പ്രാർത്ഥനയ്ക്കായി അണിനിരന്നു. എന്നാൽ, പിതാവിന്റെ പിൻഗാമിയായി ചുമതലയേറ്റ മകൻ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Ayatollah Ali Khamenei Funeral). ഫെബ്രുവരി...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽ അധികൃതർ. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങുകൾക്കിടെ 1,500 മുതൽ 3,000 വരെ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. ജർമ്മൻ പത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.(Ayatollah Ali Khamenei funeral, Iran...
ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള വിലാപയാത്രയും മരണാനന്തര ചടങ്ങുകളും രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും ടെഹ്‌റാനിൽ വൻ ജനത്തിരക്ക് തുടരുന്നു. ശനിയാഴ്ച മുതൽ 'ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല'യിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഖമേനിയുടെ ഭൗതികശരീരം കാണാൻ പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.(Ayatollah Ali Khamenei Funeral,...
ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ ഇറാൻ ശക്തമായി രംഗത്ത്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ ആക്രമണം നടത്താൻ തങ്ങൾക്ക് സാധിക്കുമായിരുന്നെന്നും, എന്നാൽ ചർച്ചകൾക്കായി മാത്രം അത് ഒഴിവാക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.(Ayatollah Ali Khamenei Funeral, Iran Hits Back...
സനാ: യമനിലെ സനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ച ഇറാനിയൻ സിവിൽ വിമാനത്തെ സൗദി യുദ്ധവിമാനങ്ങൾ തടയാൻ ശ്രമിച്ചതായി ഹൂതി വിമതർ ആരോപിച്ചു. തങ്ങളുടെ സേന സൗദി വിമാനങ്ങളെ പ്രതിരോധിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരിയ പ്രസ്താവനയിൽ അറിയിച്ചു. യമന്റെ വ്യോമാതിർത്തി ലംഘിക്കുന്നത് തുടർന്നാൽ സൗദിയിലെ വിമാനത്താവളങ്ങളെയും പ്രധാനപ്പെട്ട താവളങ്ങളെയും ലക്ഷ്യം വെക്കുമെന്നും...
വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മുതിർന്ന ഇറാനിയൻ നേതാക്കളെ ലക്ഷ്യം വച്ച് "ഒറ്റയടിക്ക്" അവരെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.(Donald Trump Claims He Could Have...