Ayatollah Ali Khamenei funeral

ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾ: ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും പബിത്ര മാർഗരിറ്റയും പങ്കെടുക്കും | Ayatollah Ali Khamenei funeral

ന്യൂഡൽഹി : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും. ജൂലൈ 4 മുതൽ 9 വരെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.(Ayatollah Ali Khamenei funeral, Indian...

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം: ഇന്ത്യയുടെ ഉന്നതതല പ്രതിനിധി പങ്കെടുക്കും | Ayatollah Ali Khamenei funeral

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംബന്ധിക്കും. ഇറാനുമായുള്ള ചരിത്രപരമായ "സംസ്കാരപരമായ" ബന്ധത്തിനും, കണക്റ്റിവിറ്റിയിലും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിലും ഊന്നൽ നൽകിക്കൊണ്ട് ഇറാനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.(Ayatollah Ali Khamenei funeral, India To Send Representative) ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ...

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറാൻ പ്രസിഡൻ്റ് ക്ഷണിച്ചെന്ന് റിപ്പോർട്ട്: ചടങ്ങുകൾ ജൂലൈ 4 മുതൽ വരെ | Ayatollah Ali Khamenei Funeral

ന്യൂഡൽഹി: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ജൂലൈ 4-ന് ആരംഭിക്കുന്ന സംസ്കാരച്ചടങ്ങുകൾ ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുന്ന സംസ്കാരത്തോടെ സമാപിക്കും.(Ayatollah Ali Khamenei Funeral, PM Modi...

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ | Ayatollah Ali Khamenei funeral

ടെഹ്റാൻ: അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു (Ayatollah Ali Khamenei funeral). നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക. ജൂലൈ നാലിന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്കൊടുവിൽ ജൂലൈ ഒൻപതിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇറാന്റെ...
- Advertisement -spot_img

Latest News

ലണ്ടൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുമാരന്റെ മരണം അപകടമെന്ന് ബ്രിട്ടീഷ് കോടതി; മദ്യവും മയക്കുമരുന്നും ചേർന്ന ഉപയോഗം മരണകാരണമെന്ന് റിപ്പോർട്ട് | Saudi Prince Abdullah Death

ലണ്ടൻ: 2025 നവംബറിൽ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുടുംബാംഗം പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽഅസീസ്...
- Advertisement -spot_img