Attempt To Murder

ജാമ്യത്തിൽ ഇറങ്ങി മുങ്ങി; 13 വർഷമായി പിടികിട്ടാപുള്ളിയായ വധശ്രമക്കേസ് പ്രതി തിരൂരിൽ പിടിയിൽ | Tirur Police Arrest Absconding Accused

റിപ്പോർട്ട്: അൻവർ ഷരിഫ് തിരൂർ: ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പൊലീസ് പിടികൂടി. 2013 മുതൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി സുലൈമാൻ (47), ഹംസയുടെ മകൻ, മരക്കാരകത്ത് ഹൗസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (Tirur...

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt to Murder). തൃശൂർ ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശിയായ മനോജ് (46) എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ...

അനുജനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; വാഴക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Attempt to Murder

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ റസ്റ്റേറന്റിലായിരുന്നു സംഭവം. തിരൂർ കോടക്കൽ ചിറക്കൽ വീട്ടിൽ ജിജു ഗോട്ടിളിഫിനെ (43) ആണ് പോലീസ് പിടികൂടിയത്. (Attempt to Murder) പരാതിക്കാരനായ...

കൊലപാതകശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു; വിവാദമായി തീരുമാനം | DYFI Palakkad Controversy

പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. (DYFI Palakkad Controversy) 2025 ഒക്ടോബർ എട്ടിന് പാലക്കാട് വാണിയംകുളത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖലാ...

വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ | Attempt To Murder

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.(Attempt To Murder, Kothamangalam Man Arrested For Attempting To Murder...
- Advertisement -spot_img

Latest News

‘ഒപ്പുവച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ല’: ജോൺ ബ്രിട്ടാസിനെതിരെ മന്ത്രി KM ഷാജി | Minister KM Shaji

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തലിനും അന്തിമ തീരുമാനത്തിനും...
- Advertisement -spot_img