കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ വിചാരണവേളയിൽ കണ്ട ദൃക്‌സാക്ഷി മൊഴികളുടെ പൂർണ്ണമായ തകർച്ച അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള ഹൈക്കോടതി. വിചാരണയിൽ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികൾ കൂട്ടത്തോടെ ഒഴിഞ്ഞുമാറിയതും സംഭവം അറിയില്ലെന്ന് പറഞ്ഞതുമാണ്. മധുവിനെ കെട്ടിയിട്ടപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരും കച്ചവടക്കാരും പ്രദേശവാസികളുമടക്കം 75-ഓളം പേർ മുക്കാലി ജംങ്ഷനിൽ ഉണ്ടായിരുന്നു. എന്നാൽ സി.സി.ടി.വി...
ന്യൂഡൽഹി: ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സംസ്കരിക്കുമ്പോഴും ഗുണനിലവാരമില്ലാത്ത കത്തികളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. തുരുമ്പിച്ചതോ, പെയിന്റ്...