Arjun Ayanki

കോതമംഗലം SHOക്കെതിരെ വധഭീഷണി: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു | Arjun Ayanki

കൊച്ചി: കോതമംഗലം പോലീസ് ഇൻസ്‌പെക്ടർക്കെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്.(Arjun Ayanki bail cancellation plea in Kothamangalam case) കഴിഞ്ഞ മെയ് മൂന്നിന് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് അറസ്റ്റ്...

അർജുൻ ആയങ്കിയുടെ അറസ്റ്റ്: പുതിയ കുറ്റകൃത്യത്തിന് ആസൂത്രണം നടന്നു; സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ കൂടി ചുമത്തി പോലീസ് | Arjun Ayanki Arrest

കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും അഞ്ചംഗ സംഘത്തെയും കൊച്ചി പൊലീസ് പിടികൂടി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Arjun Ayanki Arrest). 'ഓപ്പറേഷൻ സ്റ്റീൽ ബേർഡ്' എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിലാണ് പുന്നേക്കാട്ടെ റിസോർട്ടിൽ നിന്നും സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുതിയ ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യുന്നതിനായി ഒത്തുകൂടിയതാണ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img