മുംബൈ: സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ കമന്റിന് ശക്തമായ മറുപടിയുമായി നടി സീരത് കപൂർ. നടൻ അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സീരത് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു താരം നടിയെ 'അല്ലു അർജുന്റെ സ്വത്ത്' എന്ന് വിളിച്ച് പരിഹസിച്ചത്. ( Seerat Kapoor Allu Arjun Troll)
"ഒരു...
ഹൈദരാബാദിലെ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ പത്തു വയസുകാരൻ ശ്രീതേജിന്റെ വീട്ടിൽ സന്ദർശനം നടത്തി അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും കുടുംബവും (Pushpa 2 Premiere Accident). രണ്ട് വർഷമായി കുട്ടിയുടെ ചികിത്സാ ചെലവുകൾ പൂർണ്ണമായും വഹിക്കുന്നത് അല്ലു അർജുനാണ്. സ്നേഹയ്ക്കൊപ്പം അല്ലു അർജുന്റെ പിതാവും നിർമ്മാതാവുമായ...
മുംബൈ: സൂപ്പർ താരം അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാക'യിൽ നിന്ന് ദീപിക പദുകോണിനെ മാറ്റുന്നു എന്ന വാർത്തകൾ നിഷേധിച്ച് സിനിമയുടെ അണിയറപ്രവർത്തകർ (Deepika Padukone Raaka Movie). ദീപിക രണ്ടാമതും ഗർഭിണിയാണെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്ന് താരം പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ദീപികയ്ക്ക് പകരം മറ്റൊരു...
ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനായ 'അല്ലു സിനിമാസ്' ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചു (Allu Arjun Allu Cinemas Wall of Greats Controversy). തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് തിയേറ്റർ ഉദ്ഘാടനം ചെയ്തത്. എന്നാൽ, തിയേറ്ററിനുള്ളിലെ 'വാൾ ഓഫ് ഗ്രേറ്റ്സ്' (Wall of Greats) എന്നറിയപ്പെടുന്ന ചുവരിൽ...
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ പോഡ്‌കാസ്റ്റിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്‌കാസ്റ്ററും പരസ്യമായി മാപ്പപേക്ഷിച്ചു (Allu Arjun Controversy). അല്ലു അർജുന്റെ ടീം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്. താരത്തെ കാണാൻ എത്തുന്നവർ പാലിക്കേണ്ട 42 കർശന നിയമങ്ങൾ ഉണ്ടെന്നായിരുന്നു പോഡ്‌കാസ്റ്റിലെ പ്രധാന...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ അഗ്നിശമന സേവന മന്ത്രി സുജിത് ബോസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും മൊഴികളിലെ...